---
title: "പ്രമുഖ പ്രവാസി വ്യവസായി റാഫി ഐച്ചസ് രചിച്ച  ഒരു ജീവിത യാത്ര, അമ്മയെയാണെനിക്കിഷ്ടം പുസ്തകങ്ങളെ ആസ്പദമാക്കി നവംബർ 8 ന്  കേരളസൗഹൃദം കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം"
english_title: "Rafi Aichas Books Quiz Competition Kerala Souhridam November 8 Thalassery Pepper Palace"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388936/rafi-aichas-books-quiz-kerala-souhridam-thalassery-november-8"
published_at: "2026-10-27T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae038d2740b2_rafi-aichas-books-quiz-kerala-souhridam-thalassery.jpg"
keywords: ["Rafi Aichas", "Oru Jeevitha Yatra", "Ammayeyanenikkishtam", "Kerala Souhridam Quiz", "Thalassery Pepper Palace"]
---

# പ്രമുഖ പ്രവാസി വ്യവസായി റാഫി ഐച്ചസ് രചിച്ച  ഒരു ജീവിത യാത്ര, അമ്മയെയാണെനിക്കിഷ്ടം പുസ്തകങ്ങളെ ആസ്പദമാക്കി നവംബർ 8 ന്  കേരളസൗഹൃദം കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്വിസ് മത്സരം

> **Lead Summary:** പ്രമുഖ പ്രവാസി വ്യവസായിയും ജുമാന ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ റാഫി ഐച്ചസ് രചിച്ച ഒരു ജീവിത യാത്ര, അമ്മയെയാണെനിക്കിഷ്ടം എന്നീ രണ്ട് പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ്സ് മത്സരം നവംബർ 8 ന് രാവിലെ 11 മണിക്ക് തലശ്ശേരി പെപ്പർ പാലസിൽ വെച്ച് നടക്കും.

## Article Content

പ്രമുഖ പ്രവാസി വ്യവസായിയും ജുമാന ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ റാഫി ഐച്ചസ് രചിച്ച ഒരു ജീവിത യാത്ര, അമ്മയെയാണെനിക്കിഷ്ടം എന്നീ രണ്ട് പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള ക്വിസ്സ് മത്സരം നവംബർ 8 ന് രാവിലെ 11 മണിക്ക് തലശ്ശേരി പെപ്പർ പാലസിൽ വെച്ച് നടക്കും.

വായനാ ശീലം വളർത്തുക, ഊട്ടിയുറപ്പിക്കുക തുടങ്ങിയവ ലക്ഷ്യം വെച്ച് നടക്കുന്ന മത്സരത്തിൽ യുവാക്കളും, യുവതികളും അമ്മമാരും കുടുംബിനികളും മുതിർന്ന പ്രായക്കാർ ഉൾപ്പടെയുള്ളവർ പങ്കെടുക്കും. സുലു ടീച്ചർ,സുമ പ്രദീപ്, റഷീദ് കരിയാടൻ . അഡ്വ: ഷബീർ കെ.സി. നൗഷാദ് പെന്നകം, സമീർ ധർമ്മടം തുടങ്ങിയവർ നേത്യത്വം നൽകും. ഒന്ന് രണ്ട് , മൂന്ന് സ്ഥാനം ലഭിക്കുന്നവർക്ക് ക്വാഷ് പ്രൈസ് നൽകും.

English Summary: Quiz competition based on two books Oru Jeevitha Yatra and Ammayeyanenikkishtam authored by prominent expatriate businessman and Jumana Group MD Rafi Aichas will be held on November 8 at 11 am at Thalassery Pepper Palace under Kerala Souhridam collective. Aimed at promoting reading habit youth women mothers families and elders will participate. Organizers include Sulu Teacher Suma Pradeep Rasheed Kariyadan Adv Shabir KC Noushad Pennakam Sameer Dharmadam. Cash prizes for first second third places.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388936/rafi-aichas-books-quiz-kerala-souhridam-thalassery-november-8)