---
title: "ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി ; കേരളം - തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം"
english_title: "Andipatti District Jail Break 17 Inmates Escape Kerala Tamil Nadu Checkposts Alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388929/andipatti-jail-break-17-escape-kerala-tamilnadu-checkpost-alert"
published_at: "2026-10-27T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae0327c56f12_andipatti-jail-break-17-escape-kerala-tamilnadu.jpg"
keywords: ["Andipatti Jail Break", "Theni Jail Escape", "Kerala Tamil Nadu Checkpost", "Undertrial Prisoners Escape", "Police Search"]
---

# ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി ; കേരളം - തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം

> **Lead Summary:** തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപെട്ടവർക്കായി പൊലീസ് പരിശോധ നടത്തുന്നു. ഒരാളെ പിടികൂടി.

## Article Content

തമിഴ്നാട് തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലെ ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി. സുരക്ഷക്കുണ്ടായിരുന്ന പൊലീസുകാരെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപ്പെട്ടത്. രക്ഷപെട്ടവർക്കായി പൊലീസ് പരിശോധ നടത്തുന്നു. ഒരാളെ പിടികൂടി.

കേരള-തമിഴ്നാട് അതിർത്തിലെ ചെക്ക് പോസ്‌റ്റുകളിലും ജാഗ്രത നിർദേശം നൽകി. രക്ഷപ്പെട്ടവർ ഇടുക്കി വഴി കേരളത്തിലേയ്ക്ക് കടക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് നിർദേശം നൽകിയത്. തടവുകാരുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു.

English Summary: 17 undertrial prisoners escaped from Andipatti district jail in Theni district Tamil Nadu after attacking security police. Police launched search operation and one escapee has been caught. Alert issued at Kerala Tamil Nadu border checkposts as there is possibility that escaped prisoners may enter Kerala via Idukki. Four persons injured in prisoners attack.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388929/andipatti-jail-break-17-escape-kerala-tamilnadu-checkpost-alert)