---
title: "ഇരിട്ടിയിൽ ചെങ്കൽ കയറ്റിയ മിനിലോറി അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു"
english_title: "Iritty Padiyoor Poovath Mini Lorry Accident Driver Shaji Death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388885/iritty-padiyoor-mini-lorry-accident-driver-death"
published_at: "2026-10-26T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf873261d06_iritty-padiyoor-mini-lorry-accident-driver-death.jpg"
keywords: []
---

# ഇരിട്ടിയിൽ ചെങ്കൽ കയറ്റിയ മിനിലോറി അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു

> **Lead Summary:** ഇരിട്ടി : പടിയൂർ പൂവത്ത് ചെങ്കൽ കയറ്റിയ മിനിലോറി അപകടത്തിൽ പരിക്കേറ്റ മിനി ലോറി ഡ്രൈവർ മരിച്ചു.ഇരിട്ടി പടിയൂരിൽ ചെങ്കല്ല് കയറ്റി വന്ന ലോറി മറ്റൊരു ലോറിയുടെ പിന്നിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.ഉളിക്കൽ പുറവയൽ സ്വദേശി ഷാജി എന്ന ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം.

## Article Content

ഇരിട്ടി : പടിയൂർ പൂവത്ത് ചെങ്കൽ കയറ്റിയ മിനിലോറി അപകടത്തിൽ പരിക്കേറ്റ മിനി ലോറി ഡ്രൈവർ മരിച്ചു.ഇരിട്ടി പടിയൂരിൽ ചെങ്കല്ല് കയറ്റി വന്ന ലോറി മറ്റൊരു ലോറിയുടെ പിന്നിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ഒരു മണിക്കൂറിന് ശേഷം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു.ഉളിക്കൽ പുറവയൽ സ്വദേശി ഷാജി എന്ന ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം.

English Summary: Mini lorry driver injured in accident at Padiyoor Poovath in Iritty died. Lorry loaded with laterite stone hit another lorry from behind and driver trapped in cabin was rescued after an hour by fire force and locals. Deceased identified as Shaji 56 from Ulikkal Puravayal who was under treatment at Pariyaram Medical College with serious injuries.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388885/iritty-padiyoor-mini-lorry-accident-driver-death)