---
title: "പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം ; പാനൂരിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കോലം കത്തിച്ച് ബി.ജെ.പി"
english_title: "Panoor BJP Protest Effigy Burning Mallikarjun Kharge Remarks Against PM Modi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388865/panoor-bjp-protest-effigy-burning-mallikarjun-kharge-pm-remarks"
published_at: "2026-10-26T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf659fc1102_panoor-bjp-protest-effigy-burning-mallikarjun-kharge-pm.jpg"
keywords: ["Panoor BJP Protest", "Mallikarjun Kharge Effigy", "PM Modi Remark", "BJP Kannur South", "Congress President"]
---

# പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം ; പാനൂരിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കോലം കത്തിച്ച് ബി.ജെ.പി

> **Lead Summary:** പാനൂർ: കോൺഗ്രസ്ദേശിയപ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അധിക്ഷേപിച്ചതിനെതിരെ ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെആഭിമുഖ്യത്തൽ പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നുപ്രതിക്ഷേധ പരിപാടിബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട്ബിജു ഏളകുഴിഉദ്ഘാടനം ചെയ്യ്തുപ്രകടനത്തിന്പി സത്യപ്രകാശ്

## Article Content

പാനൂർ: കോൺഗ്രസ്ദേശിയപ്രസിഡണ്ട് മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അധിക്ഷേപിച്ചതിനെതിരെ ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെആഭിമുഖ്യത്തൽ പാനൂർ ടൗണിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നുപ്രതിക്ഷേധ പരിപാടിബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട്ബിജു ഏളകുഴിഉദ്ഘാടനം ചെയ്യ്തുപ്രകടനത്തിന്പി സത്യപ്രകാശ്

അഡ്വ ഷിജിലാൽ,കെകെ ധനജ്ഞയൻ,എ കെ ഭാസ്‌കരൻ,റോഹിത്ത് റാം,എം രത്‌നാകരൻ,സിപി സംഗീത,അർജുൻ വാസുദേവ്,രജിൽ കുമാർ,പി സുരേന്ദ്രൻ,കെപി സാവിത്രി,ജസിത സുരേന്ദ്രൻ,സഹജ കെ,പി പി രാമചന്ദ്രൻ,സി പി രാജീവൻ,സനില കെ പി,അശ്വതി മോഹൻ,എന്നിവർ നേതൃത്വം നൽകി

English Summary: BJP Panoor mandalam committee held protest march and effigy burning of Congress National President Mallikarjun Kharge in Panoor town against his alleged insult towards Prime Minister Narendra Modi. Protest inaugurated by BJP Kannur South District President Biju Elakkuzhi. Leaders including P Sathyaprakash Adv Shijilal KK Dhananjayan AK Bhaskaran Rohith Ram M Rathnakaran CP Sangeetha Arjun Vasudev Rajil Kumar P Surendran KP Savithri Jasitha Surendran Sahaja K PP Ramachandran CP Rajeevan Sanila KP Aswathy Mohan led the march.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388865/panoor-bjp-protest-effigy-burning-mallikarjun-kharge-pm-remarks)