---
title: "റെയിൽവേ ഫ്ലാറ്റ് ഫോമിൽ വൻ കഞ്ചാവ് വേട്ട ; കണ്ണൂർ സ്വദേശി അറസ്റ്റിൽ"
english_title: "Railway Platform Ganja Seizure 4.690 Kg Kannur Native Arrested Salmanul Faris"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388806/railway-platform-ganja-seizure-kannur-arrest-salmanul-faris"
published_at: "2026-10-26T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf128ad791f_railway-platform-ganja-seizure-kannur-arrest-salmanul-faris.jpg"
keywords: []
---

# റെയിൽവേ ഫ്ലാറ്റ് ഫോമിൽ വൻ കഞ്ചാവ് വേട്ട ; കണ്ണൂർ സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണൂർ: (www.panoornews.in0റെയിൽവേ ഫ്ലാറ്റ് ഫോമിൽ വൻ കഞ്ചാവ് വേട്ട , കണ്ണൂർ സ്വദേശി അറസ്റ്റിൽ.റെയിൽവെ പൊലീസ് എസ്.ഐ കെ.സി മനോജ് കുമാറും സംഘവും, ജി ആർ പി ഇൻസ്പെക്ടർ സന്തോഷ് കുമാറും സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് 4.690 കിലോ ഉണക്ക കഞ്ചാവ് പിടികൂടിയത്. വിപണിയിൽ ഇതിന് ലക്ഷങ്ങൾ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് താണ കസനക്കോട്ട ഹൗസിൽ സൽമാനുൽ ഫാരിസിനെ പിടികൂടി.

## Article Content

കണ്ണൂർ: (www.panoornews.in0റെയിൽവേ ഫ്ലാറ്റ് ഫോമിൽ വൻ കഞ്ചാവ് വേട്ട , കണ്ണൂർ സ്വദേശി അറസ്റ്റിൽ.റെയിൽവെ പൊലീസ് എസ്.ഐ കെ.സി മനോജ് കുമാറും സംഘവും, ജി ആർ പി ഇൻസ്പെക്ടർ സന്തോഷ് കുമാറും സംഘവും നടത്തിയ സംയുക്ത പരിശോധനയിലാണ് 4.690 കിലോ ഉണക്ക കഞ്ചാവ് പിടികൂടിയത്. വിപണിയിൽ ഇതിന് ലക്ഷങ്ങൾ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് താണ കസനക്കോട്ട ഹൗസിൽ സൽമാനുൽ ഫാരിസിനെ പിടികൂടി.

English Summary: Joint inspection by Railway Police SI KC Manoj Kumar and team and GRP Inspector Santhosh Kumar and team seized 4.690 kg dried ganja at railway platform. Market value lakhs. In connection Thana Kasanakotta House Salmanul Faris 25 Kannur native arrested

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388806/railway-platform-ganja-seizure-kannur-arrest-salmanul-faris)