---
title: "ചേരാനെല്ലൂരിലെ ബെൻസ് കാർ അപകടത്തിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്തു ; നടപടി ഹൈക്കോടതിയുടെ അനുമതിയോടെ"
english_title: "Cheranellur Benz Car Accident Case Against Judge Vehicle Owner High Court Permission Police"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388778/cheranellur-benz-accident-case-against-judge-high-court-permission"
published_at: "2026-10-26T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adee93f0f94d_cheranellur-benz-accident-case-against-judge-high-court-permission.jpg"
keywords: ["Cheranellur Benz Accident", "Judge Case", "Kochi News", "High Court Permission", "Minor Driving Case"]
---

# ചേരാനെല്ലൂരിലെ ബെൻസ് കാർ അപകടത്തിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്തു ; നടപടി ഹൈക്കോടതിയുടെ അനുമതിയോടെ

> **Lead Summary:** ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17 കാരന്‍റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്.

## Article Content

ചേരാനെല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17 കാരന്‍റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്.

പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നൽകും. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക

English Summary: Police registered case against judge who is vehicle owner in Cheranellur accident where one person died after being hit by car driven by 17-year-old. Action taken after seeking permission from High Court. Judge is father of minor and owner of vehicle. Police will also file application to cancel bail of minor accused in Ernakulam District Sessions Court.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388778/cheranellur-benz-accident-case-against-judge-high-court-permission)