---
title: "തളിപ്പറമ്പിൽ ഗുളിക മാറി കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "Thaliparamba Woman Died After Wrong Medicine Poomangalam Athiriyad Palottu Kavil Leela"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388757/thaliparamba-woman-died-wrong-medicine-poomangalam-leela"
published_at: "2026-10-26T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aded1d0cb495_thaliparamba-woman-died-wrong-medicine-poomangalam-leela.jpg"
keywords: ["Thaliparamba News", "Poomangalam News", "Wrong Medicine Death", "PK Leela"]
---

# തളിപ്പറമ്പിൽ ഗുളിക മാറി കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** തളിപ്പറമ്പ്: ഗുളിക മാറി കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.വീടിനുള്ളിൽ മുറിയിൽ വീണ് കിടക്കുന്നതായി കണ്ടെത്തിയ വീട്ടമ്മയാണ് ചികിത്സയിലിരിക്കെ മരിച്ചത്. പൂമംഗലം അതിരിയാട്ടെ പാലോട് കാവിൽ വീട്ടിൽ പി.കെ. ലീല ആണ് മരിച്ചത്.

## Article Content

തളിപ്പറമ്പ്: ഗുളിക മാറി കഴിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.വീടിനുള്ളിൽ മുറിയിൽ വീണ് കിടക്കുന്നതായി കണ്ടെത്തിയ വീട്ടമ്മയാണ് ചികിത്സയിലിരിക്കെ മരിച്ചത്. പൂമംഗലം അതിരിയാട്ടെ പാലോട് കാവിൽ വീട്ടിൽ പി.കെ. ലീല ആണ് മരിച്ചത്.

ലീലയെ ഒക്ടോബർ 20-ന് രാവിലെ ഏഴോടെയാണ് വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും എത്തിച്ചു.ചികിത്സക്കിടെ ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്.

English Summary: Housewife under treatment after taking wrong medicine died in Thaliparamba. Deceased is PK Leela 60, Palottu Kavil House, Poomangalam Athiriyad. She was found fallen inside room on October 20 morning around 7 am. Taken to private hospital in Thaliparamba and later to Kannur Govt Medical College. Died yesterday afternoon during treatment.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388757/thaliparamba-woman-died-wrong-medicine-poomangalam-leela)