---
title: "ജവഹർ ബാൽ മഞ്ച് കോടിയേരി ബ്ലോക്ക് ശലഭക്കൂട്ടം ഏകദിന പഠന ക്യാമ്പ് കളിയും കാര്യവും  ചൊക്ലിയിൽ നടന്നു."
english_title: "Jawahar Bal Manch Kottiyeri Block Shalabhakoottam Camp Chokli VP Oriental High School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388750/jawahar-bal-manch-kottiyeri-block-shalabhakoottam-camp-chokli"
published_at: "2026-10-26T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adece983e988_jawahar-bal-manch-kottiyeri-block-shalabhakoottam-camp-chokli.jpg"
keywords: ["Jawahar Bal Manch", "Kottiyeri Block", "Chokli News", "VP Oriental High School", "Lisha Deepak", "Shalabhakoottam Camp"]
---

# ജവഹർ ബാൽ മഞ്ച് കോടിയേരി ബ്ലോക്ക് ശലഭക്കൂട്ടം ഏകദിന പഠന ക്യാമ്പ് കളിയും കാര്യവും  ചൊക്ലിയിൽ നടന്നു.

> **Lead Summary:** ചൊക്ലി: വി.പി ഓറിയന്റൽ ഹൈസ്ക്കൂളിൽ ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ അഡ്വ.ലിഷ ദീപക്ക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ ദിനേശൻ പച്ചോൾ അധ്യക്ഷനായി. ജില്ലാ ചെയർമാൻ ഉത്തമൻ ക്ലാരിയോൺ ക്യാമ്പ് സന്ദേശം നൽകി. കോഡിനേറ്റർ ആനന്ദ ബാബു, ദിയ തിലക് എന്നിവർ സംസാരിച്ചു. അഡ്വ.സി.ജി. അരുൺ ക്യാമ്പ് മാനേജറായി. പ്രമോദ് ഒളവിലം സ്വാഗതവും, അക്ഷയ് ചൊക്ലി നന്ദിയും പറഞ്ഞു.

## Article Content

ചൊക്ലി: വി.പി ഓറിയന്റൽ ഹൈസ്ക്കൂളിൽ ജവഹർ ബാൽ മഞ്ച് സംസ്ഥാന കോഡിനേറ്റർ അഡ്വ.ലിഷ ദീപക്ക് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ചെയർമാൻ ദിനേശൻ പച്ചോൾ അധ്യക്ഷനായി. ജില്ലാ ചെയർമാൻ ഉത്തമൻ ക്ലാരിയോൺ ക്യാമ്പ് സന്ദേശം നൽകി. കോഡിനേറ്റർ ആനന്ദ ബാബു, ദിയ തിലക് എന്നിവർ സംസാരിച്ചു. അഡ്വ.സി.ജി. അരുൺ ക്യാമ്പ് മാനേജറായി. പ്രമോദ് ഒളവിലം സ്വാഗതവും, അക്ഷയ് ചൊക്ലി നന്ദിയും പറഞ്ഞു.

English Summary: Jawahar Bal Manch Kottiyeri Block Shalabhakoottam one-day study camp Kaliyum Karyavum held at Chokli. Inaugurated by Jawahar Bal Manch state coordinator Adv Lisha Deepak at VP Oriental High School, presided by Block Chairman Dineshan Pachol. District Chairman Uthaman Clarion gave camp message. Coordinators Ananda Babu, Diya Tilak spoke. Adv CG Arun was camp manager. Pramod Olavilam welcomed, Akshay Chokli thanked.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388750/jawahar-bal-manch-kottiyeri-block-shalabhakoottam-camp-chokli)