---
title: "ചൊക്ലി സ്വദേശി ബംഗ്ലൂരുവിൽ മരിച്ചു ; സംസ്കാരം രാവിലെ 11 ന്"
english_title: "Chokli Native Died Bangalore Sunoj Cremation Kaviyoor Wayzone MD BMC Founder"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388719/chokli-native-died-bangalore-sunoj-cremation-kaviyoor"
published_at: "2026-10-25T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade35cf7d1a5_chokli-native-died-bangalore-sunoj-cremation-kaviyoor.jpg"
keywords: ["Chokli News", "Bangalore Malayali Death", "VV Sunoj", "BMC Founder", "Wayzone Educational Consultancy", "Kaviyoor News"]
---

# ചൊക്ലി സ്വദേശി ബംഗ്ലൂരുവിൽ മരിച്ചു ; സംസ്കാരം രാവിലെ 11 ന്

> **Lead Summary:** കവിയൂർ: കവിയൂർ അംബേദ്കർ വായനശാലയ്ക്ക് സമീപം വിരിച്യത്ത് വയൽ (സരയൂ) വി.വി. സുനോജ് ബാംഗ്ലൂരിൽ നിര്യാതനായി. രാവിലെ ക്രിക്കറ്റ് ടൂർണമെന്റിനായി ഗ്രൗണ്ടിലെത്തിയ സുനോജിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബാംഗ്ലൂർ മലയാളി ക്ലബ്ബ് സ്ഥാപകനും, WAYZONE എഡ്യൂക്കേഷണൽ കൺസൾട്ടൻസിയുടെ മാനേജിങ് ഡയറക്ടറും ആയിരുന്നു. ബാംഗ്ലൂരിൽ ദന്തൽ സർജനായ കീർത്തനയാണ് ഭാര്യ.മക്കൾ അയാൻ, അർഹ.

## Article Content

കവിയൂർ: കവിയൂർ അംബേദ്കർ വായനശാലയ്ക്ക് സമീപം വിരിച്യത്ത് വയൽ (സരയൂ) വി.വി. സുനോജ് ബാംഗ്ലൂരിൽ നിര്യാതനായി. രാവിലെ ക്രിക്കറ്റ് ടൂർണമെന്റിനായി ഗ്രൗണ്ടിലെത്തിയ സുനോജിന് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബാംഗ്ലൂർ മലയാളി ക്ലബ്ബ് സ്ഥാപകനും, WAYZONE എഡ്യൂക്കേഷണൽ കൺസൾട്ടൻസിയുടെ മാനേജിങ് ഡയറക്ടറും ആയിരുന്നു. ബാംഗ്ലൂരിൽ ദന്തൽ സർജനായ കീർത്തനയാണ് ഭാര്യ.മക്കൾ അയാൻ, അർഹ.

കൊളവല്ലൂർ ഹയർസെക്കൻഡറി സ്കൂൾ റിട്ട: അധ്യാപകൻ വത്സൻ മാസ്റ്ററുടെയും , മട്ടാമ്പ്രം പള്ളി ആൻവരിയ എൽ പി സ്കൂൾ റിട്ട: അധ്യാപിക വത്സല ടീച്ചറുടെയും മകനാണ്.

സഹോദരങ്ങൾ സൂരജ് (സോഫ്റ്റ്‌വെയർ എൻജിനീയർ ബാംഗ്ലൂർ), സായൂജ് (അസിസ്റ്റൻ്റ് എൻജിനീയർ KSEB ചൊക്ലി) . സംസ്കാരം നാളെ രാവിലെ 11ന് കവിയൂരിലെ വീട്ടുവളപ്പിൽ.

English Summary: Chokli native VV Sunoj 46, resident of Virichyath Vayal Sarayu near Kaviyoor Ambedkar Vayanasala, died in Bangalore. He felt uneasiness after reaching ground for cricket tournament in morning and was taken to hospital. He was founder of Bangalore Malayali Club BMC and Managing Director of WAYZONE Educational Consultancy. Wife Keerthana is dental surgeon in Bangalore. Children Ayaan, Arha. Son of retired Kolavallur Higher Secondary School teacher Valsan Master and retired Mattambram Pally Anvariya LP School teacher Valsala Teacher. Brothers Suraj Software Engineer Bangalore, Sayuj Assistant Engineer KSEB Chokli. Cremation tomorrow 11 am at house premises in Kaviyoor.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388719/chokli-native-died-bangalore-sunoj-cremation-kaviyoor)