---
title: "പൊന്ന്യംപാലം സ്വദേശി കർണാടകയിൽ കുഴഞ്ഞുവീണു മരിച്ചു"
english_title: "ponnyampalam-native-student-dies-karnataka-mandya-fahad-alam-shadan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388698/ponnyampalam-native-student-dies-karnataka-mandya-fahad-alam-shadan"
published_at: "2026-10-25T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ade194504fa1_ponnyampalam-native-student-dies-karnataka-mandya-fahad-alam-shadan.jpg"
keywords: ["Karnataka Student Death", "Mandya Student Death", "Fahad Alam Shadan"]
---

# പൊന്ന്യംപാലം സ്വദേശി കർണാടകയിൽ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** പൊന്ന്യംപാലം: പൊന്ന്യംപാലം സ്വദേശിയായ വിദ്യാർത്ഥി കർണാടകയിൽ കുഴഞ്ഞുവീണു മരിച്ചു. പൊന്ന്യംപാലം പി എം മുക്കിലെ

## Article Content

പൊന്ന്യംപാലം: പൊന്ന്യംപാലം സ്വദേശിയായ വിദ്യാർത്ഥി കർണാടകയിൽ കുഴഞ്ഞുവീണു മരിച്ചു. പൊന്ന്യംപാലം പി എം മുക്കിലെ

തയ്യുള്ളതിൽ ഹസൻ - നുസൈബ ദമ്പതികളുടെ മകൻ ഫഹദ് അലംഷദാൻ (19) ആണ് മരിച്ചത്.

മാണ്ഡ്യ സെന്റ് തോമസ് കോളേജിൽബി-കോം ഒന്നാം വർഷവിദ്യാർഥിയാണ് ഫഹദ്. പിതാവ്

ഹസൻ മാണ്ഡ്യ ടൗണിൽ റെസ്റ്റോറന്റ്നടത്തിവരികയാണ്.കുടുംബത്തോടൊപ്പംമാണ്ഡ്യയിലായിരുന്നു താമസം.

രാത്രി അസ്വസ്ഥതഅനുഭവപ്പെട്ടതിനെ തുടർന്ന്ഫഹദിനെആശുപത്രിയിലെത്തിച്ചെങ്കിലും

മരണപ്പെടുകയായിരുന്നു. ഷിറാന ഏക സഹോദരിയാണ്.പൊന്ന്യംപാലം പുഴക്കൽജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388698/ponnyampalam-native-student-dies-karnataka-mandya-fahad-alam-shadan)