---
title: "കൊളവല്ലൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു"
english_title: "Kolavallur Well Collapsed Mavullathil Sajeevan House Ward Member Visit"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388603/kolavallur-well-collapsed-mavullathil-sajeevan-ward-member-visit"
published_at: "2026-10-24T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adce6c11c31a_kolavallur-well-collapsed-mavullathil-sajeevan.jpg"
keywords: ["Kolavallur News", "Well Collapsed", "Kolavallur Well Accident", "TV Kunjikannan"]
---

# കൊളവല്ലൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു

> **Lead Summary:** കൊളവല്ലൂർ: കൊളവല്ലൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു.കൊളവല്ലൂരിലെ മാവുള്ളതിൽ സജീവന്റെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. വാർഡംഗം ടി.വി കുഞ്ഞിക്കണ്ണൻ മാസ്റ്ററടക്കം നിരവധി പ്രമുഖർ സ്ഥലത്തെത്തി.

## Article Content

കൊളവല്ലൂർ: കൊളവല്ലൂരിൽ കിണർ ഇടിഞ്ഞു താഴ്ന്നു.കൊളവല്ലൂരിലെ മാവുള്ളതിൽ സജീവന്റെ വീടിനോട് ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. വാർഡംഗം ടി.വി കുഞ്ഞിക്കണ്ണൻ മാസ്റ്ററടക്കം നിരവധി പ്രമുഖർ സ്ഥലത്തെത്തി.

English Summary: Well adjacent to Mavullathil Sajeevan's house at Kolavallur collapsed and caved in. Ward member TV Kunjikannan Master and several prominent persons visited spot.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388603/kolavallur-well-collapsed-mavullathil-sajeevan-ward-member-visit)