---
title: "പഴയങ്ങാടി പാലത്തിനു മുകളിൽ ലോറി നിർത്തിയിട്ട് കാണാതായ ഡ്രൈവർ ബാംഗ്ലൂരിൽ എത്തിയതായി സൂചന"
english_title: "Payangadi Bridge Lorry Driver Missing Found Bangalore Health Issue Search"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388586/payangadi-bridge-lorry-driver-missing-found-bangalore-police-fireforce-search"
published_at: "2026-10-24T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcc34d7d451_payangadi-bridge-lorry-driver-missing-found-bangalore-police-fireforce-search.jpg"
keywords: ["Lorry Driver Missing", "Payangadi Bridge", "Bangalore Driver", "Kannur Police"]
---

# പഴയങ്ങാടി പാലത്തിനു മുകളിൽ ലോറി നിർത്തിയിട്ട് കാണാതായ ഡ്രൈവർ ബാംഗ്ലൂരിൽ എത്തിയതായി സൂചന

> **Lead Summary:** പഴയങ്ങാടി: പഴയങ്ങാടി പാലത്തിനു മുകളിൽ ചരക്ക് ലോറി നിർത്തിയിട്ട് കാണാതായ ഡ്രൈവർ സ്വദേശമായ ബാംഗ്ലൂരിൽ എത്തിയതായി സൂചന.ദേഹാസ്വാസ്ഥ്യം കാരണമാണ് ലോറി റോഡിൽ ഉപേക്ഷിച്ചതെന്ന് ഡ്രൈവർ ബന്ധുക്കളെ അറിയിച്ചതായി പോലീസ് അറിയിച്ചു.പുഴയിൽ ചാടിയതാണെന്ന സംശയത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും രാവിലെ മുതൽ തിരച്ചിൽ നടത്തുകയായിരുന്നു.

## Article Content

പഴയങ്ങാടി: പഴയങ്ങാടി പാലത്തിനു മുകളിൽ ചരക്ക് ലോറി നിർത്തിയിട്ട് കാണാതായ ഡ്രൈവർ സ്വദേശമായ ബാംഗ്ലൂരിൽ എത്തിയതായി സൂചന.ദേഹാസ്വാസ്ഥ്യം കാരണമാണ് ലോറി റോഡിൽ ഉപേക്ഷിച്ചതെന്ന് ഡ്രൈവർ ബന്ധുക്കളെ അറിയിച്ചതായി പോലീസ് അറിയിച്ചു.പുഴയിൽ ചാടിയതാണെന്ന സംശയത്തെ തുടർന്ന് പോലീസും ഫയർഫോഴ്സും രാവിലെ മുതൽ തിരച്ചിൽ നടത്തുകയായിരുന്നു.

English Summary: Driver who went missing after abandoning goods lorry on Payangadi bridge reportedly reached his native Bangalore. Police said driver informed relatives he abandoned lorry on road due to health issues. Police and fire force had been searching since morning suspecting he jumped into river.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388586/payangadi-bridge-lorry-driver-missing-found-bangalore-police-fireforce-search)