---
title: "ടി.കെ അനിൽ കുമാറിന്റെ 'ഇയ' നോവൽ  പ്രകാശനം ചൊവ്വാഴ്ച പാനൂർ സുമംഗലിയിൽ"
english_title: "TK Anil Kumar Novel Iya Book Launch Panur Sumangali Auditorium Tuesday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388580/tk-anil-kumar-novel-iya-book-launch-panur-sumangali-tuesday"
published_at: "2026-10-24T19:26:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcb98a7e46a_tk-anil-kumar-novel-iya-book-launch-panur-sumangali-tuesday.jpg"
keywords: ["TK Anil Kumar", "Iya Novel", "Panur Book Launch", "PK Parakkadavu", "Kannur Book News"]
---

# ടി.കെ അനിൽ കുമാറിന്റെ 'ഇയ' നോവൽ  പ്രകാശനം ചൊവ്വാഴ്ച പാനൂർ സുമംഗലിയിൽ

> **Lead Summary:** പാനൂർ: ടി.കെ.അനിൽകുമാറിൻ്റെ 'ഇയ' എന്ന നോവലിൻ്റെ പ്രകാശനം ചൊവ്വാഴ്ച 5 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത എഴുത്തുകാരൻ പി.കെ.പാറക്കടവ് യുവ എഴുത്തുകാരി കെ. മേഘ്നക്ക് നൽകി പ്രകാശനം ചെയ്യുമെന്ന് സംഘാടകർ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

പാനൂർ: ടി.കെ.അനിൽകുമാറിൻ്റെ 'ഇയ' എന്ന നോവലിൻ്റെ പ്രകാശനം ചൊവ്വാഴ്ച 5 മണിക്ക് പാനൂർ സുമംഗലി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രശസ്ത എഴുത്തുകാരൻ പി.കെ.പാറക്കടവ് യുവ എഴുത്തുകാരി കെ. മേഘ്നക്ക് നൽകി പ്രകാശനം ചെയ്യുമെന്ന് സംഘാടകർ പാനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാജു കാട്ടുപുനം, സന്ധ്യ നെടുമ്പുറത്ത്, ജയപ്രകാശ് പാനൂർ, അനിരുദ്ധൻ എട്ടുവീട്ടിൽ, ടി.കെ.അനിൽകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. രാജു കാട്ടുപുനം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ.മനോഹരൻ മുഖ്യാതിഥിയായി പങ്കെടുക്കും. അമൽരാജ് പാറേമ്മൽ പുസ്തക പരിചയം നടത്തും. ഡോ. സ്മിത പന്ന്യൻ, പവിത്രൻ മൊകേരി, കലാമണ്ഡലം മഹേന്ദ്രൻ ,ഡോ. കുമാരൻ വയലേരി, ഷിബിൻ.കെ.കെ, ബിജു പുതുപ്പണം, അനിരുദ്ധൻ എട്ടുവീട്ടിൽ എന്നിവർ സംസാരിക്കും. തുടർന്ന് നോവൽ സംവാദം നടക്കും. ഡോ.കെ.വി.ശശിധരൻ, പവിത്രൻ മണാട്ട്, അസീസ് നല്ലവീട്ടിൽ, ഡോ.കെ.കെ.രാജാറാം, ലെജു മനോജ്, സന്ധ്യ നെടുമ്പുറത്ത്, സജീവ് ഒതയോത്ത് എന്നിവർ പങ്കെടുക്കും.

English Summary: Novel 'Iya' by TK Anilkumar will be launched on Tuesday 5 PM at Panur Sumangali Auditorium. Famous writer PK Parakkadavu will launch by handing over to young writer K Meghna as announced by organizers in press conference at Panur attended by Raju Kattupunam, Sandhya Nedumburath, Jayaprakash Panur, Anirudhan Ettuveettil, TK Anilkumar. Function presided by Raju Kattupunam with MK Manoharan as chief guest. Book introduction by Amalraj Paremmal. Speakers include Dr Smitha Pannyan, Pavithran Mokeri, Kalamandalam Mahendran, Dr Kumaran Vayaleri, Shibin KK, Biju Puthuppanam, Anirudhan Ettuveettil. Novel discussion to follow with Dr KV Sasidharan, Pavithran Manatt, Asees Nallaveettil, Dr KK Rajaram, Leju Manoj, Sandhya Nedumburath, Sajeev Othayoth.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388580/tk-anil-kumar-novel-iya-book-launch-panur-sumangali-tuesday)