---
title: "കേരളോത്സവം ജനകീയ ഉത്സവമാക്കാൻ ചൊക്ലി ഗ്രാമപഞ്ചായത്ത് ; പഞ്ചായത്ത്‌ തല വിളംബര ജാഥ നടത്തി"
english_title: "Chokli Grama Panchayat Keralaolsavam Rally People Festival Competitions Schedule"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388574/chokli-grama-panchayat-keralolsavam-rally-people-festival-competitions"
published_at: "2026-10-24T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adcaae502f8b_chokli-grama-panchayat-keralolsavam-rally-people-festival-competitions.jpg"
keywords: ["Chokli Panchayat", "Keralaolsavam 2026", "Chokli Grama Panchayat", "Keralaolsavam Rally"]
---

# കേരളോത്സവം ജനകീയ ഉത്സവമാക്കാൻ ചൊക്ലി ഗ്രാമപഞ്ചായത്ത് ; പഞ്ചായത്ത്‌ തല വിളംബര ജാഥ നടത്തി

> **Lead Summary:** കേരളോത്സവം ജനകീയ ഉത്സവമാക്കാൻ ചൊക്ലി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്‌ തല വിളംബര ജാഥ നടത്തി.പഞ്ചായത്ത് അംഗങ്ങൾ

## Article Content

കേരളോത്സവം ജനകീയ ഉത്സവമാക്കാൻ ചൊക്ലി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്‌ തല വിളംബര ജാഥ നടത്തി.പഞ്ചായത്ത് അംഗങ്ങൾ

ജീവനക്കാർ,സി ഡി എസ്, എ ഡി എസ് അംഗങ്ങൾ,കുടുംബശ്രീ അംഗങ്ങൾ,രാമവിലാസം എച്ച് എസ് എസ്, വി പി ഓറിയന്റൽ സ്കൂളിലെ NSS, NCC, റെഡ് ക്രോസ്സ് അംഗങ്ങൾ, സ്കൗട്ട് ഗൈഡ് അംഗങ്ങൾ, ജൂനിയർ റെഡ് ക്രോസ് എന്നിവർ അണിനിരന്നു

ഒക്ടോബർ 26 മുതൽ നവംബർ 8 വരെയുള്ളതിയ്യതകളിൽ വിവിധ മത്സരങ്ങൾ നടക്കും. നിരവധി കലാകാരൻമാരും, കായിക താരങ്ങളാലും സമ്പന്നമാണ് നമ്മുടെ ചൊക്ളി. സംസ്ക്കാരിക രംഗത്ത് മുൻപന്തിയിലുള്ള നാട്ടിൽ ചിത്രകാരൻമാരും, നാടക പ്രവർത്തകരും, എഴുത്തുകാരും നമുക്ക് എടുത്തു പറയാവുന്നതുമാണ്ചൊക്ലി . പഞ്ചായത്തിലെഎല്ലാം വാർഡിലും വായനശാലകളും, ക്ലബ്ബുകളും നമ്മുടെ ചൊക്ലിയിലുണ്ട്. നിരവധി സ്ക്കൂളുകളും ചൊക്ലിയിലുണ്ട്. അത് കൊണ്ട് തന്നെ നമ്മുടെ കേരളേത്സവo ജനകീയ ഉത്സവമായി മാറും. എല്ലാം വാർഡിൽ നിന്ന് പങ്കാളിത്തമുണ്ടാവും.

മത്സരങ്ങൾ നടക്കുന്ന സ്ഥലവും തിയ്യതിയും .

27-10-2026

ക്രിക്കറ്റ് മോന്താൽ ടർഫ്

26-10-2026

ഷട്ടിൽ - മൊയാരം ഇൻഡോർ കോർട്ട് നിടുമ്പ്രം

28 - 10. 2026

ഫുട്ബോൾ - Azco ടർഫ് - കീഴ്മാടം

29 -10 -2026

കബഡി

Mass -നിടുമ്പ്രം

30.10.2026

ചെസ്സ് ടൂർണമെന്റ്

പഞ്ചായത്ത്‌ ഹാൾ

31-10-2026

കമ്പവലി

സ്ഫടികം ക്ലബ്ബ് ചാത്തുപിടിക, നിടുമ്പ്രം

1-11-2026

വോളി ബോൾ

R VHSS,

കാഞ്ഞിരത്തിൽ കീഴിൽ.

ചൊക്ലി

7-11-2026

അത് ലറ്റിക്സ്

ചൊക്ലി പഞ്ചായത്ത്‌ സ്റ്റേഡിയം

8-11-2026

കലാ മത്സരങ്ങൾ

VPOHS

ചൊക്ലി

എന്നിവടങ്ങളിലായി മത്സരങ്ങൾ നടക്കും.

വിവിധ കമ്മിറ്റികൾ രൂപികരിച്ചു.

രക്ഷാധികാരികൾ

പ്രസീത - N ( പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് )

പി.പ്രസന്ന

( ജില്ല പഞ്ചായത്ത് അംഗം)

ചെയർമാൻ

N. അനൂപ്(ചൊക്ളി , ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് )

വൈസ്. ചെയർമാൻമാർ

K M സപ്ന (വൈസ്.പ്രസിഡണ്ട്, ചൊക്ലി ഗ്രാമ പഞ്ചായത്ത് )

പി.കെ മോഹനൻ

വി ഉദയൻ മാസ്റ്റർ

എ. ഉഷ

മിഫ്താഹ് ടി.വി.(ബ്ലോക്ക് പഞ്ചായത്ത് മെംബർമാർ )

റിജിന എം.കെ (CDS, ചെയർപേഴ്സൺ)

വർക്കിങ്ങ് ചെയർമാൻ കെ.ടി.കെ പ്രദീപൻ

(ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സ് ൺ )

ജനറൽ കൺവീനർ

അമൽ രാജ്

(സെക്രട്ടറി, ചൊക്ലി ഗ്രാമ പഞ്ചായത്ത്)

ജേ: കൺവീനർ

അജീത്ത് കുമാർ. പി

(J S, ചൊക്ലി ഗ്രാമ പഞ്ചായത്ത് )

കോർഡിനേഷൻ സമിതി കൺവീനർ

നിവേക് എ- പി

ജേ : കൺവീനർ, കോർഡിനേഷൻ - ഷിഗിൽ - കെ.പി

English Summary: To make Keralaolsavam a people's festival, Chokli Grama Panchayat conducted panchayat level proclamation rally with panchayat members, employees, CDS ADS members, Kudumbashree members, Ramavilasam HSS, VP Oriental School NSS NCC Red Cross members, scout guide members, junior red cross members participating. Various competitions from October 26 to November 8. Cricket at Monthal Turf on 27-10-2026, shuttle at Moyaram Indoor Court Nitumbram on 26-10-2026, football at Azco Turf Keezhmatam on 28-10-2026, kabaddi at Mass Nitumbram on 29-10-2026, chess tournament at panchayat hall on 30-10-2026, kambavali at Sphadikam Club Chathupidika Nitumbram on 31-10-2026, volleyball at R VHSS Kanjirathil Keezhil Chokli on 1-11-2026, athletics at Chokli panchayat stadium on 7-11-2026, arts competitions at VPOHS Chokli on 8-11-2026. Various committees formed under patronage of Praseetha N, P Prasanna, Chairman N Anoop and others.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388574/chokli-grama-panchayat-keralolsavam-rally-people-festival-competitions)