---
title: "കണ്ണൂർ ചെറുകുന്നിൽ  ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ"
english_title: "Cherukunnu Train Accident Youth Death Nisar 39"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388467/cherukunnu-train-hit-youth-death-nisar-chundavayal-friday-accident"
published_at: "2026-10-24T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adc36329a12e_Untitled-4_copy.jpg"
keywords: []
---

# കണ്ണൂർ ചെറുകുന്നിൽ  ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ

> **Lead Summary:** ചെറുകുന്ന്: ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ.ചെറുകുന്ന് തറ മാർക്കറ്റ് സമീപം ചുണ്ടവയലിൽ താമസിക്കുന്ന നിസാർ ആണ് മരണമടഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് അപകടം നടന്നത്.പരേതനായ സി.ടി. അബൂബക്കറിന്റേയും വി.വി. നബീസുവിന്റേയും മകനാണ്.സഹോദരങ്ങൾ: സാജിത, നുഷൈബ, നിയാസ്.

## Article Content

ചെറുകുന്ന്: ട്രെയിൻ തട്ടി യുവാവ് മരിച്ച നിലയിൽ.ചെറുകുന്ന് തറ മാർക്കറ്റ് സമീപം ചുണ്ടവയലിൽ താമസിക്കുന്ന നിസാർ ആണ് മരണമടഞ്ഞത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് അപകടം നടന്നത്.പരേതനായ സി.ടി. അബൂബക്കറിന്റേയും വി.വി. നബീസുവിന്റേയും മകനാണ്.സഹോദരങ്ങൾ: സാജിത, നുഷൈബ, നിയാസ്.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ശേഷം ചെറുകുന്ന് പള്ളിച്ചാൽ ഒളിയങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

English Summary: Youth found dead after being hit by train in Cherukunnu. Deceased is Nisar 39 residing at Chundavayal near Thara Market Cherukunnu. Accident occurred Friday evening at 5 pm. Son of late CT Aboobacker and VV Nabeesu. Siblings Sajitha, Nushaiba, Niyas. Burial on Saturday afternoon at Cherukunnu Pallichal Oliyankara Juma Masjid cemetery.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388467/cherukunnu-train-hit-youth-death-nisar-chundavayal-friday-accident)