---
title: "പുല്ലൂക്കരയ്ക്ക് ഞെട്ടലായി കെ എം സ്വരൂപിൻ്റെ വേർപാട് ; സംസ്‌കാരം രാവിലെ 9 ന്"
english_title: "KM Swaroop Pullukkara Youth Leader Death Funeral Today Bangalore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388434/km-swaroop-pullukkara-death-funeral-today-9am-bangalore-youth-leader"
published_at: "2026-10-24T05:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adbf77ea4d86_km-swaroop-pullukkara-death-funeral-today-9am-bangalore-youth-leader.jpg"
keywords: ["Pullukkara News", "KM Swaroop Death", "Panoor Youth Leader", "Funeral Today"]
---

# പുല്ലൂക്കരയ്ക്ക് ഞെട്ടലായി കെ എം സ്വരൂപിൻ്റെ വേർപാട് ; സംസ്‌കാരം രാവിലെ 9 ന്

> **Lead Summary:** പാനൂർ : യുവജന സാരഥിയായി പൊതുരംഗത്ത് നിറഞ്ഞ് നിന്ന കെ എം സ്വരൂപിൻ്റെ വേർപാട്. പുല്ലൂക്കര ഗ്രാമത്തിന് ഞെട്ടലായി. നാട്ടുകാരുടെ പ്രിയപ്പെട്ട യുവാവിൻ്റെ സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.

## Article Content

പാനൂർ : യുവജന സാരഥിയായി പൊതുരംഗത്ത് നിറഞ്ഞ് നിന്ന കെ എം സ്വരൂപിൻ്റെ വേർപാട്. പുല്ലൂക്കര ഗ്രാമത്തിന് ഞെട്ടലായി. നാട്ടുകാരുടെ പ്രിയപ്പെട്ട യുവാവിൻ്റെ സംസ്‌കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും.

പുല്ലൂക്കര ഓച്ചിറക്കൽ പീടികയിൽ കെ എം സ്വരൂപ്‌ ( 27) ഇന്നലെ രാവിലെയാണ് ബാംഗ്ലൂരിൽ മരിച്ചത്. ഇന്ന് പുലർച്ചെ ഒരുമണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇടത് പുരോഗമന പ്രസ്ഥാനത്തിന് ആവേശം പകർന്ന പ്രവർത്തകനായിരുന്നു സ്വരൂപ്.

അച്ഛൻ :കെ എം സുഹാസൻ. അമ്മ:ടി കെ സീമ. സഹോദരൻ: സോഹിൻ ( ബാംഗ്ലൂർ )

.English Summary: Death of KM Swaroop 27 of Ochirakkal Peedika Pullukkara in Bangalore yesterday morning shocks Pullukkara village. Popular youth leader active in public life and left progressive movement. Body brought home at 1 am today. Funeral today at 9 am at house premises. Father KM Suhasan, mother TK Seema, brother Sohin Bangalore.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388434/km-swaroop-pullukkara-death-funeral-today-9am-bangalore-youth-leader)