---
title: "കെ.പി സഹദേവന്റെ വിയോഗം ; കണ്ണൂരിൽ നാളെ ഹർത്താൽ"
english_title: "KP Sahadevan Demise Hartal In Kannur Town Tomorrow CPI M"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388398/kp-sahadevan-demise-hartal-kannur-town-tomorrow-kk-ragesh"
published_at: "2026-10-23T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb2409b595f_kp-sahadevan-passed-away-ldf-kannur-convener-citu-leader-obituary.jpg"
keywords: ["KP Sahadevan", "Kannur Hartal", "CPM Kannur", "CITU Leader Death", "KK Ragesh"]
---

# കെ.പി സഹദേവന്റെ വിയോഗം ; കണ്ണൂരിൽ നാളെ ഹർത്താൽ

> **Lead Summary:** കണ്ണൂർ: സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലയിലെ മുതിർന്ന നേതാവും സിഐടിയുവിൻ്റെ സംസ്ഥാനത്തെ തന്നെ പ്രധാന നേതാവുമായ കെ പി സഹദേവന്റെ വിയോഗത്തിൽ ആദരസൂചകമായി കണ്ണൂർ പട്ടണത്തിൽ നാളെ വൈകുന്നേരം 4 മണിവരെ ഹർത്താൽ ആചരിക്കും. പഴയ മുൻസിപ്പാലിറ്റി പരിധിയിലാണ് ഹർത്താൽ. ഹോട്ടലുകൾ, വാഹനങ്ങൾ, മറ്റ് അവശ്യ സർവ്വീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കും.ഹർത്താലുമായി സഹകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അഭ്യർത്ഥിച്ചു.

## Article Content

കണ്ണൂർ: സിപിഎമ്മിൻ്റെ കണ്ണൂർ ജില്ലയിലെ മുതിർന്ന നേതാവും സിഐടിയുവിൻ്റെ സംസ്ഥാനത്തെ തന്നെ പ്രധാന നേതാവുമായ കെ പി സഹദേവന്റെ വിയോഗത്തിൽ ആദരസൂചകമായി കണ്ണൂർ പട്ടണത്തിൽ നാളെ വൈകുന്നേരം 4 മണിവരെ ഹർത്താൽ ആചരിക്കും. പഴയ മുൻസിപ്പാലിറ്റി പരിധിയിലാണ് ഹർത്താൽ. ഹോട്ടലുകൾ, വാഹനങ്ങൾ, മറ്റ് അവശ്യ സർവ്വീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കും.ഹർത്താലുമായി സഹകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അഭ്യർത്ഥിച്ചു.

English Summary: As mark of respect to demise of senior CPM Kannur leader and CITU state leader KP Sahadevan, hartal will be observed in Kannur town tomorrow till 4 pm within old municipality limits. Hotels, vehicles and essential services exempted. CPM district secretary KK Ragesh requested cooperation for hartal.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388398/kp-sahadevan-demise-hartal-kannur-town-tomorrow-kk-ragesh)