---
title: "എലാങ്കോട് സ്വദേശി രമേശൻ നിര്യാതനായി"
english_title: "Elangode Native Ramesan Passed Away Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388353/elangode-ramesan-passed-away-obituary-puthalath-kandiyil"
published_at: "2026-10-23T13:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adb18cd934ee_elangode-ramesan-passed-away.jpg"
keywords: ["Ramesan Obituary", "Puthalath Kandiyil", "Death News"]
---

# എലാങ്കോട് സ്വദേശി രമേശൻ നിര്യാതനായി

> **Lead Summary:** എലാങ്കോട്ടെ പുത്തലത്ത് കണ്ടിയിൽ രമേശൻ നിര്യാതനായി.പരേതനായ ഗോവിന്ദൻ -ദേവി ദമ്പതികളുടെ മകനാണ്.

## Article Content

എലാങ്കോട്ടെ പുത്തലത്ത് കണ്ടിയിൽ രമേശൻ നിര്യാതനായി.പരേതനായ ഗോവിന്ദൻ -ദേവി ദമ്പതികളുടെ മകനാണ്.

ഭാര്യ : അനുഭൂതി( മുംതാസ് ബ്യൂട്ടി പാർലർ, പാറക്കടവ് )മക്കൾഅക്ഷയ (ഐ ടി എഞ്ചിനിയർ ബെങ്ക്ളുരു ),ഷിൻസ് രമേഷ്.

സഹോദരങ്ങൾ :പി കെ നാണു, അശോകൻ,കാർത്തിക

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388353/elangode-ramesan-passed-away-obituary-puthalath-kandiyil)