---
title: "'മിസ' നാടകം ഇന്ന് വൈകീട്ട്  സുമംഗലി ഓഡിറ്റോറിയത്തിൽ"
english_title: "Misa Drama Today Sumangali Auditorium Socialist Forum Panoor Event"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388319/misa-drama-today-sumangali-auditorium-panoor-socialist-forum-snehalatha-reddy"
published_at: "2026-10-23T11:42:00+05:30"
category: "Panoor Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adafc49316c3_misa-drama-today-sumangali-auditorium-panoor-socialist-forum-snehalatha-reddy.jpg"
keywords: ["Misa Drama", "Sumangali Auditorium", "Socialist Forum Panoor", "Snehalatha Reddy", "Emergency Drama"]
---

# 'മിസ' നാടകം ഇന്ന് വൈകീട്ട്  സുമംഗലി ഓഡിറ്റോറിയത്തിൽ

> **Lead Summary:** പാനൂർ: സോഷ്യലിസ്റ്റ് ധീര രക്തസാക്ഷി സ്നേഹലതാറഡ്ഢിയുടെ അടിയന്തിരാവസ്ഥയുടെ ഭീകര ദൃശ്യങ്ങൾ ആവിഷ്ക്കരിക്കുന്ന കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ അവതരിപ്പിക്കുന്ന 'മിസ' നാടകം ഇന്ന് വൈകുന്നേരം 7 മണിക്ക് സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും.

## Article Content

പാനൂർ: സോഷ്യലിസ്റ്റ് ധീര രക്തസാക്ഷി സ്നേഹലതാറഡ്ഢിയുടെ അടിയന്തിരാവസ്ഥയുടെ ഭീകര ദൃശ്യങ്ങൾ ആവിഷ്ക്കരിക്കുന്ന കോഴിക്കോട് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ അവതരിപ്പിക്കുന്ന 'മിസ' നാടകം ഇന്ന് വൈകുന്നേരം 7 മണിക്ക് സുമംഗലി ഓഡിറ്റോറിയത്തിൽ നടക്കും.

സോഷ്യലിസ്റ്റ് ഫോറം പാനൂരിൻ്റെ ആഭിമുഖ്യത്തിൽ പാനൂർ ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ നിശ്ചയിച്ച പരിപാടി പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് സുമംഗലി ഓഡിറ്റോറിയത്തിലേക്ക് മാറ്റിയത്.വൈകുന്നേരം 6 ന് 'വിലങ്ങു വെക്കപ്പെട്ട ഇന്ത്യൻ ജനാധിപത്യവും വർത്തമാനകാല രാഷ്ട്രീയവും' എന്ന വിഷയത്തിൽ അഡ്വ.വിനോദ് പയ്യടയുടെ പ്രഭാഷണവും നടക്കും.

English Summary: Kozhikode Chilanka Floating Theatre's drama 'Misa', depicting Emergency horrors through socialist martyr Snehalatha Reddy's story, will be staged today at 7 pm at Sumangali Auditorium under Socialist Forum Panoor. Venue shifted from Panoor High School Auditorium due to adverse weather. Lecture by Adv Vinod Payyada on 'Indian democracy in chains and current politics' at 6 pm.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388319/misa-drama-today-sumangali-auditorium-panoor-socialist-forum-snehalatha-reddy)