---
title: "മാസപ്പടി കേസ് ; പിണറായി വിജയൻ്റെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും"
english_title: "Masappadi Case Pinarayi Vijayan Appeal High Court Monday Hearing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388313/masappadi-case-pinarayi-vijayan-appeal-high-court-monday-supreme-court-stay"
published_at: "2026-10-23T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adaf78e145b4_masappadi-case-pinarayi-vijayan-appeal-high-court-monday-suprem.jpg"
keywords: []
---

# മാസപ്പടി കേസ് ; പിണറായി വിജയൻ്റെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും

> **Lead Summary:** മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ചസിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി അടിയന്തിരമായി പരി​ഗണിക്കില്ല. തിങ്കളാഴ്ചത്തേക്ക് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ കേട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുന്നത്.

## Article Content

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ചസിം​ഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹൈക്കോടതി അടിയന്തിരമായി പരി​ഗണിക്കില്ല. തിങ്കളാഴ്ചത്തേക്ക് പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. നേരത്തെ കേട്ട ജസ്റ്റിസ് കെ നടരാജ് അധ്യക്ഷനായ ബെഞ്ച് തന്നെയായിരിക്കും അപ്പീൽ വീണ്ടും പരിഗണിക്കുന്നത്.

മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം 10 ദിവസത്തേക്കാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകരോട് ഇനിയും സമയമുണ്ടല്ലോ എന്നാണ് കോടതി പറഞ്ഞത്.

English Summary: High Court will not urgently hear appeal filed by former CM Pinarayi Vijayan and others against single bench order in Masappadi case. Court said it will consider on Monday. Same bench headed by Justice K Nataraj will hear again. Supreme Court has stayed vigilance probe for 10 days. Court told lawyers there is still time left.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388313/masappadi-case-pinarayi-vijayan-appeal-high-court-monday-supreme-court-stay)