---
title: "ഈസ്റ്റ് പള്ളൂർ ബൈപ്പാസിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു ; മരിച്ചത് കോടിയേരി സ്വദേശി"
english_title: "East Pallur Bypass Accident Scooter Lorry Collision Kodiyeri Man Dead"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388298/east-pallur-bypass-lorry-scooter-accident-kodiyeri-man-dead-thalassery"
published_at: "2026-10-23T10:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adae9d5944b2_east-pallur-bypass-lorry-scooter-accident-kodiyeri-man-dead-thalassery.jpg"
keywords: []
---

# ഈസ്റ്റ് പള്ളൂർ ബൈപ്പാസിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു ; മരിച്ചത് കോടിയേരി സ്വദേശി

> **Lead Summary:** മാഹി: തലശ്ശേരി മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ ജിയോ പെട്രോൾ പമ്പിന് മുൻവശത്ത് ലോറിയിടിച്ച് ഒരാൾ മരണപ്പെട്ടു. സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് ലോറി അപകടമുണ്ടാക്കിയത്. ഇന്ന് രാവിലെ തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് സംഭവം. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ ആണ് മരണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

## Article Content

മാഹി: തലശ്ശേരി മാഹി ബൈപ്പാസിൽ ഈസ്റ്റ് പള്ളൂർ ജിയോ പെട്രോൾ പമ്പിന് മുൻവശത്ത് ലോറിയിടിച്ച് ഒരാൾ മരണപ്പെട്ടു. സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് ലോറി അപകടമുണ്ടാക്കിയത്. ഇന്ന് രാവിലെ തലശ്ശേരി ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് സംഭവം. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ ആണ് മരണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

English Summary: One person died after lorry hit scooter at East Pallur on Thalassery Mahe Bypass near Jio petrol pump. Accident occurred this morning on service road towards Thalassery while lorry was overtaking scooter. Deceased identified as Manoj Kumar (59) of Kodiyeri Krishna Nivas. Body shifted to hospital. Police investigation underway.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388298/east-pallur-bypass-lorry-scooter-accident-kodiyeri-man-dead-thalassery)