---
title: "അടിയന്തിര അറിയിപ്പ് ; കോഴിക്കോട്  സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു"
english_title: "Calicut University All Exams Tomorrow Postponed Technical Issue Weather Alert Registrar"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388245/calicut-university-all-exams-tomorrow-postponed-weather-technical-issue"
published_at: "2026-10-22T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada3ab0e93d5_Untitled-16_copy.jpg"
keywords: ["alicut University", "University Exam Postponed", "Calicut University Exam News", "Kerala Weather Exams", "Registrar Calicut University"]
---

# അടിയന്തിര അറിയിപ്പ് ; കോഴിക്കോട്  സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

> **Lead Summary:** കോഴിക്കോട് സർവ​കലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിപ്പ്. കാലാവസ്ഥാ സംബന്ധമായ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാലാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.

## Article Content

കോഴിക്കോട് സർവ​കലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിപ്പ്. കാലാവസ്ഥാ സംബന്ധമായ പ്രശ്നങ്ങൾ മൂലം നേരിട്ട സാങ്കേതിക തടസ്സങ്ങളാലാണ് പരീക്ഷ മാറ്റിവെച്ചിരിക്കുന്നത്.

അതേ സമയം നാളെ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്റേണൽ, പ്രാക്റ്റിക്കൽ, വൈവ വോസി പരീക്ഷകൾക്ക് മാറ്റമുണ്ടായിരിക്കുന്നതല്ല. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസങ്ങളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തപ്പെടുന്നതാണെന്നും രജിസ്ട്രാർ അറിയിച്ചു.

English Summary: Calicut University has postponed all examinations scheduled for tomorrow due to technical disruptions caused by weather-related issues. Registrar informed that there will be no change for internal, practical and viva voce exams scheduled for tomorrow. Revised date for postponed exams will be announced later. Exams on other days will be conducted as per earlier schedule.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388245/calicut-university-all-exams-tomorrow-postponed-weather-technical-issue)