---
title: "17 നാൾ മയ്യഴിയെ ഭക്തിലഹരിയിൽ ആറാടിച്ച മാഹി ബസലിക്ക വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിന് സമാപനം."
english_title: "Mahe Basilica St Teresa Feast 17 Days Celebration Concludes Mayyazhi Thousands Devotees"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388237/mahe-basilica-st-teresa-feast-17-days-festival-concludes-mayyazhi"
published_at: "2026-10-22T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ada2dd9cbc99_mahe-basilica-st-teresa-feast-17-days-festival-concludes-mayyazhi.jpg"
keywords: ["Mahe Basilica", "St Teresa Feast", "Mahe Festival", "Mayyazhi Festival", "St Theresa Feast Mahe", "Mahe Church Festival"]
---

# 17 നാൾ മയ്യഴിയെ ഭക്തിലഹരിയിൽ ആറാടിച്ച മാഹി ബസലിക്ക വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുനാൾ മഹോത്സവത്തിന് സമാപനം.

> **Lead Summary:** നാടിൻറെ നാനാഭാഗത്തുനിന്നും ആയി പതിനായിരങ്ങളാണ് ആളുകളാണ് മാതാവിൻ്റെ അനുഗ്രഹം ഏറ്റുവാങ്ങാനായി മയ്യഴിയിലേക്ക് ഒഴുകി എത്തിയത്.

## Article Content

നാടിൻറെ നാനാഭാഗത്തുനിന്നും ആയി പതിനായിരങ്ങളാണ് ആളുകളാണ് മാതാവിൻ്റെ അനുഗ്രഹം ഏറ്റുവാങ്ങാനായി മയ്യഴിയിലേക്ക് ഒഴുകി എത്തിയത്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന പ്രദക്ഷണത്തിന് നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.തുടർന്ന് വൈകുന്നേരത്തോടെ മാതാവിൻറെ തിരുസ്വരൂപം രഹസ്യ അറയിലേക്ക് മാറ്റിയതോടെ 17 ദിനരാത്രങ്ങൾ നീണ്ടുനിന്ന മയ്യഴിയുടെ തിരുന്നാളിന് സമാപനമായി.

English Summary: The 17-day-long feast festival of St. Teresa at Mahe Basilica, which filled Mayyazhi with devotional fervor, concluded. Tens of thousands of devotees from various parts of the region thronged to Mahe to seek blessings of the Mother. A large number of devotees participated in the procession held at 1 pm today. With the shifting of the Mother's idol to the secret chamber in the evening, the 17-day festival of Mayyazhi came to an end.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388237/mahe-basilica-st-teresa-feast-17-days-festival-concludes-mayyazhi)