---
title: "കൊയ്യോട് പി.പി ഉമർ മുസലിയാർക്ക് പെരിങ്ങത്തൂരിൽ പ്രൗഡോജ്ജ്വല സ്വീകരണം"
english_title: "Koyyod PP Umar Musliyar Grand Reception Peringathur Samastha General Secretary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388161/koyyod-pp-umar-musliyar-grand-reception-peringathur"
published_at: "2026-10-22T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad9a303575a5_koyyod-pp-umar-musliyar-grand-reception-peringathur.jpg"
keywords: []
---

# കൊയ്യോട് പി.പി ഉമർ മുസലിയാർക്ക് പെരിങ്ങത്തൂരിൽ പ്രൗഡോജ്ജ്വല സ്വീകരണം

> **Lead Summary:** പെരിങ്ങത്തൂർ: സമസ്ത കേരള ജംയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കൊയ്യോട് പി.പി ഉമർ മുസലിയാർക്ക് പെരിങ്ങത്തൂർ സംയുക്ത മഹല്ല് ജമാഅത്ത് - പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പെരിങ്ങത്തൂരിൽ പ്രൗഡ സ്വീകരണം നൽകി. സ്വാഗത സംഘം ചെയർമാൻ ഇ.എ നാസർ അധ്യക്ഷനായി.

## Article Content

പെരിങ്ങത്തൂർ: സമസ്ത കേരള ജംയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കൊയ്യോട് പി.പി ഉമർ മുസലിയാർക്ക് പെരിങ്ങത്തൂർ സംയുക്ത മഹല്ല് ജമാഅത്ത് - പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പെരിങ്ങത്തൂരിൽ പ്രൗഡ സ്വീകരണം നൽകി. സ്വാഗത സംഘം ചെയർമാൻ ഇ.എ നാസർ അധ്യക്ഷനായി.

സംയുക്ത മഹല്ലിന് വേണ്ടി അഡ്വ. കെ ഷുഹൈബ് തങ്ങളും, പെരിങ്ങത്തൂർ ജുമുഅത്ത് പള്ളി ജമാഅത്ത് കമ്മിറ്റിക്ക് വേണ്ടി നെല്ലിക്ക മുസ്തഫ ഹാജിയും, എസ്. കെ.എസ്.എസ്.എഫ് കമ്മിറ്റിയും ഉപഹാരം നൽകി. തുടർന്ന് സംയുക്ത മഹല്ലിലെ മഹല്ല് ഭാരവാഹികളും ആരാർപണം നടത്തി. ഡോ. ഇസ്മാഈൽ ഫൈസി മാലൂർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

എൻ.എ ഇസ്മാഈൽ, കൂടത്തിൽ സിദ്ദിഖ്, അസീസ് കുന്നോത്ത്, എം സുലൈമാൻ, കെ സൈനുദ്ധീൻ തങ്ങൾ, കാസിം ഹന, കുറുവാളി മമ്മു ഹാജി, മജീദ് തുറങ്ങാൾ, റഫീഖ് ഫൈസി വലമ്പൂർ, അബ്ദുറഹിമാൻ ദാരിമി സംസാരിച്ചു. ഇബ്രാഹിം ദാരിമി, അയ്യൂബ് ദാരിമി, എം നാസർ ഹാജി, കെ.പി മമ്മു, എംആർഎ കുഞ്ഞമ്മദ് ഹാജി, നിടൂർ മുഹമ്മദ്‌, മൊട്ടത്ത് ഹമീദ് ഹാജി, യു.കെ അബ്ദുല്ല, യുപി മൊയ്തു, പയേത്ത് ഉമർ ഹാജി, എൻ. ഇസ്മാഈൽ, എ.കെ മഹമൂദ്, നാസർ തിരുവമ്പാടി, ഉസ്മാൻ വേങ്ങോളി, സലീം തിരുവങ്ങലത്ത്, പൊറ്റേരി ഹമീദ്, ശംസീർ നടാൽ, നജീബ് നെല്ലിക്ക, എൻ.വി ജാഫർ സംമ്പന്ധിച്ചു

English Summary: Grand reception given to Samastha Kerala Jamiyyathul Ulama General Secretary Koyyod PP Umar Musliyar at Peringathur under joint auspices of Peringathur Samyukta Mahal Jamaath and Peringathur Juma Masjid Mahal Jamaath Committee. Welcome committee chairman EA Nasser presided. Gifts presented by Adv K Shuhaib Thangal for Samyukta Mahal, Nellika Mustafa Haji for Juma Masjid committee, and SKSSF committee. Dr Ismail Faizy Malur led prayer.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388161/koyyod-pp-umar-musliyar-grand-reception-peringathur)