---
title: "വാഹന പരിശോധനക്കിടെ നിർത്താതെ പോയി ; ചമ്പാട് സ്വദേശിക്ക് പിന്നാലെ പാനൂർ പൊലീസ്"
english_title: "Panoor Police Vehicle Check Scooter Rider Escaped Chambad Native Search"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388109/panoor-police-vehicle-check-scooter-rider-escaped-search"
published_at: "2026-10-21T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad8e6114cdd4_Untitled-4_copy.jpg"
keywords: []
---

# വാഹന പരിശോധനക്കിടെ നിർത്താതെ പോയി ; ചമ്പാട് സ്വദേശിക്ക് പിന്നാലെ പാനൂർ പൊലീസ്

> **Lead Summary:** പാനൂർ: പാനൂർ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരന് പിന്നാലെ പൊലീസ്. ആളെ തിരിച്ചറിഞ്ഞ പൊലീസ് മേഖലയിൽ തിരച്ചിൽ നടത്തുകയാണ്. എന്നാൽ ഇയാളെക്കുറിച്ചുളള വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

## Article Content

പാനൂർ: പാനൂർ പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ നിർത്താതെ പോയ സ്കൂട്ടർ യാത്രക്കാരന് പിന്നാലെ പൊലീസ്. ആളെ തിരിച്ചറിഞ്ഞ പൊലീസ് മേഖലയിൽ തിരച്ചിൽ നടത്തുകയാണ്. എന്നാൽ ഇയാളെക്കുറിച്ചുളള വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

English Summary: Police chase scooter rider who escaped without stopping during vehicle check by Panoor police. Police identified person and conducting search in area, but details not released.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388109/panoor-police-vehicle-check-scooter-rider-escaped-search)