---
title: "ഐ വി ദാസിന്റെ പതിനാറാം ചരമവാർഷിക ദിനാചരണ ത്തോടനുബന്ധിച്ച് മൊകേരി കുരാറയിൽ ഐ വി ദാസ് അനു സ്മരണവും പുസ്തക പ്രകാശന വും സംഘടിപ്പിച്ചു."
english_title: "IV Das 16th Death Anniversary Mokeri Koorara Remembrance Book Release"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388047/iv-das-16th-death-anniversary-mokeri-koorara-book-release"
published_at: "2026-10-21T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad874d616175_Untitled-11_copy.jpg"
keywords: []
---

# ഐ വി ദാസിന്റെ പതിനാറാം ചരമവാർഷിക ദിനാചരണ ത്തോടനുബന്ധിച്ച് മൊകേരി കുരാറയിൽ ഐ വി ദാസ് അനു സ്മരണവും പുസ്തക പ്രകാശന വും സംഘടിപ്പിച്ചു.

> **Lead Summary:** ഐ വി ദാസിന്റെ പതിനാറാം ചരമവാർഷിക ദിനാചരണ ത്തോടനുബന്ധിച്ച് മൊകേരി കുരാറയിൽ ഐ വി ദാസ് അനു സ്മരണവും പുസ്തക പ്രകാശന വും സംഘടിപ്പിച്ചു.

## Article Content

ഐ വി ദാസിന്റെ പതിനാറാം ചരമവാർഷിക ദിനാചരണ ത്തോടനുബന്ധിച്ച് മൊകേരി കുരാറയിൽ ഐ വി ദാസ് അനു സ്മരണവും പുസ്തക പ്രകാശന വും സംഘടിപ്പിച്ചു.

സിപിഎം കോഴിക്കോട് ജില്ലാ സെക്ര ട്ടറിയറ്റംഗം എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. എ ദിനേശൻ അധ്യക്ഷനായി. പി സരോജിനി, വി പി ജിഗീഷ് എന്നിവർസംസാരിച്ചു. സഫീറ കൂരാറയു ടെ നോവൽ ‘പുഴപ്പെണ്ണ്' പി ഗംഗാധരന് നൽകി സജീഷ് പ്രകാശിപ്പിച്ചു.

വിദ്യാർഥികൾക്കായി നടത്തിയ ഐ വി ദാസ് സ്മാരക ജില്ലാക്വിസ് മത്സര വിജയികൾക്കുള്ള ഉപഹാരവും സമ്മാനി ച്ചു. പി സി രാജൻ, ഭാര്യ പാർവതി എന്നിവരുടെ മരണശേഷമു ള്ള ശരീരദാന സമ്മതപത്രം പി. സരോജിനി ഏറ്റുവാങ്ങി.

English Summary: On occasion of 16th death anniversary of IV Das, IV Das remembrance and book release organized at Mokeri Koorara. CPM Kozhikode district secretariat member SK Sajish inaugurated. A Dineshan presided. P Sarojini, VP Jigeesh spoke. Sajish released novel 'Puzhapennu' by Safeera Koorara by giving to P Gangadharan. Prizes were also given to winners of IV Das memorial district quiz competition conducted for students. P. Sarojini received body donation consent letter after death of PC Rajan and wife Parvathy.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388047/iv-das-16th-death-anniversary-mokeri-koorara-book-release)