---
title: "അണ്ടലൂർ സാഹിത്യപോഷിണി  വായനശാല ചിത്ര രചന ക്ലാസ്സിലെ   41 ഓളം കുട്ടികളുടെയും, ചിത്രകലാ അധ്യാപക ദമ്പതികളായ  വിപിൻ അണ്ടലൂർ, പ്രമിത വിപിൻ എന്നിവരുടെ  ചിത്രപ്രദർശനത്തിന് പ്രൗഡോജ്വല തുടക്കം."
english_title: "Andaloor Sahityaposhini Library Painting Exhibition Vipin Andaloor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388044/andaloor-sahityaposhini-library-painting-exhibition-started"
published_at: "2026-10-21T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad873a8004fe_aksharakoottukal-poetry-collection-release.jpg"
keywords: ["Aksharakoottukal Poetry Book", "Rijesh Rajan Book Release", "Mahe Excel Public School", "Adv T Ashok Kumar MLA", "Chalakkara Purushu"]
---

# അണ്ടലൂർ സാഹിത്യപോഷിണി  വായനശാല ചിത്ര രചന ക്ലാസ്സിലെ   41 ഓളം കുട്ടികളുടെയും, ചിത്രകലാ അധ്യാപക ദമ്പതികളായ  വിപിൻ അണ്ടലൂർ, പ്രമിത വിപിൻ എന്നിവരുടെ  ചിത്രപ്രദർശനത്തിന് പ്രൗഡോജ്വല തുടക്കം.

> **Lead Summary:** (www.panoornews.in_പ്രശസ്ത ചിത്രകാരൻ സി.പി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിൽ പങ്കെടുത്ത കുട്ടികൾക്ക്, വായനശാല സെക്രട്ടറി എ. ടി രതീശൻ ഉപഹാരം നൽകി. കെ.വേലായുധൻ അധ്യക്ഷനായി. വേലായുധൻ, എ. സുധാകരൻ, ബീന ഇ. ഡി, ആലക്കാടൻ ബാബു, രമ്യ എന്നിവർ സംസാരിച്ചു.

## Article Content

(www.panoornews.in_പ്രശസ്ത ചിത്രകാരൻ സി.പി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രദർശനത്തിൽ പങ്കെടുത്ത കുട്ടികൾക്ക്, വായനശാല സെക്രട്ടറി എ. ടി രതീശൻ ഉപഹാരം നൽകി. കെ.വേലായുധൻ അധ്യക്ഷനായി. വേലായുധൻ, എ. സുധാകരൻ, ബീന ഇ. ഡി, ആലക്കാടൻ ബാബു, രമ്യ എന്നിവർ സംസാരിച്ചു.

കുഞ്ഞു കൈകളിൽ വിരിഞ്ഞ വർണ്ണങ്ങൾ നിറഞ്ഞ ചിത്ര പ്രദർശനം 19, 20, 21 തിയ്യതികളിൽ അണ്ടലൂർ സാഹിത്യപോഷിണി വായനശാലയിൽ ആണ് നടക്കുന്നത്, ആർട്ട്‌ ലൈൻ ഡിസൈൻസ് പാലയാട് ആണ് ഈ ചിത്രപ്രദർശനം സംഘടിപ്പിച്ചത്, ചിത്രരചന ക്ലാസ്സ്‌ മാത്രമല്ല മറ്റു അനവധി പരിപാടികളും പ്രവർത്തനങ്ങളും നടത്തി വരുന്ന ധർമടം ഗ്രാമ പഞ്ചായത്തിലെ മികച്ച ഒരു വായനശാല ആണ് കൂടി ആണ് അണ്ടലൂരിലെ സാഹിത്യ പോഷിണി വായനശാല & ഗ്രന്താലയം.

English Summary: Grand beginning for painting exhibition of around 41 children from drawing class of Andaloor Sahityaposhini Library and art teacher couple Vipin Andaloor, Pramitha Vipin. Famous painter C.P. Dileep Kumar inaugurated. Library Secretary A.T. Ratheeshan gave gifts to children who participated in exhibition. K. Velayudhan presided. Velayudhan, A. Sudhakaran, Beena E.D, Alakkadan Babu, Ramya spoke. Colourful painting exhibition bloomed in little hands is being held on 19th, 20th, 21st at Andaloor Sahityaposhini Library, organized by Art Line Designs Palayad, Andaloor Sahityaposhini Library & Grandhalayam is also one of best libraries in Dharmadam Grama Panchayat conducting many programs and activities not just drawing class.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388044/andaloor-sahityaposhini-library-painting-exhibition-started)