---
title: "റിജേഷ് രാജൻ രചിച്ച 'അക്ഷരക്കൂട്ടുകൾ' കവിതാ സമാഹാരം പ്രകാശനം 24 ന് മാഹി എക്സൽ പബ്ലിക്ക് സ്കൂളിൽ"
english_title: "Aksharakoottukal Poetry Collection Release Mahe Excel Public School Rijesh Rajan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/388042/aksharakoottukal-poetry-collection-release-mahe-excel-school"
published_at: "2026-10-21T13:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad871fbcd5b9_aksharakoottukal-poetry-collection-release-mahe-excel-school.jpg"
keywords: ["Aksharakoottukal Poetry Book", "Rijesh Rajan Book Release", "Mahe Excel Public School", "Adv T Ashok Kumar MLA", "Chalakkara Purushu"]
---

# റിജേഷ് രാജൻ രചിച്ച 'അക്ഷരക്കൂട്ടുകൾ' കവിതാ സമാഹാരം പ്രകാശനം 24 ന് മാഹി എക്സൽ പബ്ലിക്ക് സ്കൂളിൽ

> **Lead Summary:** മാഹി: റിജേഷ് രാജൻ രചിച്ച അക്ഷരക്കൂട്ടുകൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ഒക്ടോബർ 24 ന് രാവിലെ 10 മണിക്ക് ചാലക്കര എക്സൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ മാഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഡ്വ.ടി.അശോക് കുമാർ എം.എൽ.എ പുസ്തകം പ്രകാശനം ചെയ്യും. സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പ് പുസ്തകം ഏറ്റുവാങ്ങും.

## Article Content

മാഹി: റിജേഷ് രാജൻ രചിച്ച അക്ഷരക്കൂട്ടുകൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം ഒക്ടോബർ 24 ന് രാവിലെ 10 മണിക്ക് ചാലക്കര എക്സൽ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ മാഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഡ്വ.ടി.അശോക് കുമാർ എം.എൽ.എ പുസ്തകം പ്രകാശനം ചെയ്യും. സ്കൂൾ പ്രിൻസിപ്പൽ സതി എം കുറുപ്പ് പുസ്തകം ഏറ്റുവാങ്ങും.

ഡോ.പി.രവീന്ദ്രൻ വിശിഷ്ടാതിഥിയായിരിക്കും. എം.മുസ്തഫ, സത്യൻ കേളോത്ത്, വടക്കൻ ജനാർദ്ദനൻ, സി.കെ.രാജലക്ഷ്മി, വേണുദാസ് മൊകേരി എന്നിവർ സംബന്ധിക്കുമെന്ന് ആനന്ദ് കുമാർ പറമ്പത്ത്, കലൈമാമണി ചാലക്കര പുരുഷു, റിജേഷ് രാജൻ, പി.പ്രിയേഷ് എന്നിവർ അറിയിച്ചു.

English Summary: Poetry collection 'Aksharakoottukal' written by Rijesh Rajan will be released on 24th at Mahe Excel Public School. Office bearers informed in press conference at Mahe that release of poetry collection Aksharakoottukal written by Rijesh Rajan will be held on October 24 at 10 am at Chalakkara Excel Public School auditorium. Adv. T. Ashok Kumar MLA will release book. School Principal Sathi M Kurup will receive book. Dr. P. Ravindran will be distinguished guest. Anand Kumar Parambath, Kalaimamani Chalakkara Purushu, Rijesh Rajan, P. Priyesh informed that M. Mustafa, Sathyan Keloth, Vadakkan Janardhanan, C.K. Rajalakshmi, Venudas Mokeri will attend.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/388042/aksharakoottukal-poetry-collection-release-mahe-excel-school)