---
title: "മൊകേരി സ്വദേശി കെ.എം സന്തോഷ് നിര്യാതനായി"
english_title: "Mokeri Native KM Santhosh Passed Away Obituary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387996/mokeri-km-santhosh-passed-away"
published_at: "2026-10-21T09:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad835fc7338d_Untitled-7_copy.jpg"
keywords: ["Mokeri Obituary", "KM Santhosh Death", "Mokeri Parammel", "Funeral Wednesday"]
---

# മൊകേരി സ്വദേശി കെ.എം സന്തോഷ് നിര്യാതനായി

> **Lead Summary:** മൊകേരി: മൊകേരി പാറേമ്മൽ അതു നിലയത്തിൽ കെ.എം സന്തോഷ് നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

## Article Content

മൊകേരി: മൊകേരി പാറേമ്മൽ അതു നിലയത്തിൽ കെ.എം സന്തോഷ് നിര്യാതനായി. സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.

ഭാര്യ അത്തലാംകണ്ടിയിൽ കെ.പി. ഷീജ.മക്കൾ : യദുലാൽ, അതുൽ.

മരുമകൾ : അനഘ.സഹോദരങ്ങൾ : വിനോദ്, പ്രസാദ്, സനോജ്, പരേതനായ ഷാജി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387996/mokeri-km-santhosh-passed-away)