---
title: "കൂത്തുപറമ്പിനടുത്ത് മെരുവമ്പായി പാലത്തിന് സമീപം വയോധിക പുഴയിൽ വീണ് മരിച്ചു"
english_title: "Koothuparamba Meruvambayi Bridge Elderly Woman Falls River Death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387910/koothuparamba-meruvambayi-bridge-elderly-woman-river-death"
published_at: "2026-10-20T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad7351cd82bc_koothuparamba-meruvambayi-bridge-elderly-woman-river-death.jpg"
keywords: []
---

# കൂത്തുപറമ്പിനടുത്ത് മെരുവമ്പായി പാലത്തിന് സമീപം വയോധിക പുഴയിൽ വീണ് മരിച്ചു

> **Lead Summary:** കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് മെരുവമ്പായി പാലത്തിന് സമീപം വയോധിക പുഴയിൽ വീണ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വയോധികയെ പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് മെരുവമ്പായി പാലത്തിന് സമീപം വയോധിക പുഴയിൽ വീണ് മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ വയോധികയെ പുറത്തെടുത്ത് കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം ഇപ്പോൾ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലാണ് ഉള്ളത്.

English Summary: Koothuparamba: Elderly woman died after falling into river near Meruvambayi bridge near Koothuparamba. Deceased has not been identified. Locals took elderly woman out and brought her to Koothuparamba Taluk Hospital but could not save life. Koothuparamba police have started investigation. Body is now at Koothuparamba Taluk Hospital.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387910/koothuparamba-meruvambayi-bridge-elderly-woman-river-death)