---
title: "തീവണ്ടിയിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽ / സിനിമ കണ്ടാൽ ഇന്ന് മുതൽ  1000രൂപ പിഴ ; കുറ്റം ആവർത്തിച്ചാൽ 6 മാസം തടവ്"
english_title: "Loud Music Movie In Train 1000 Rupees Fine 6 Months Jail Southern Railway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387904/loud-music-movie-in-train-1000-rupees-fine-southern-railway"
published_at: "2026-10-20T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad729a0d6b64_loud-music-movie-in-train-1000-rupees-fine-southern-railway.jpg"
keywords: []
---

# തീവണ്ടിയിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽ / സിനിമ കണ്ടാൽ ഇന്ന് മുതൽ  1000രൂപ പിഴ ; കുറ്റം ആവർത്തിച്ചാൽ 6 മാസം തടവ്

> **Lead Summary:** തീവണ്ടിയിൽ മറ്റുള്ളവർക്ക് ശല്യമാകുന്നരീതിയിൽ ഉച്ചത്തിൽ പാട്ട് കേട്ടാൽ ഇനി 1000രൂപ പിഴയീടാക്കും. ഇതു സംബന്ധിച്ച് സതേൺ റെയിൽവേ സർക്കുലർ പുറത്തിറക്കി. മറ്റ് യാത്രക്കാർക്ക് ശല്യമാകുന്ന വിധത്തിൽ തീവണ്ടികളിൽ പാട്ട് പാടുന്നതും ഉച്ചത്തിൽ പാട്ട് വെക്കുന്നതും സംബന്ധിച്ച് നിരവധി സംഭവങ്ങൾ നടക്കാറുണ്ട്.

## Article Content

തീവണ്ടിയിൽ മറ്റുള്ളവർക്ക് ശല്യമാകുന്നരീതിയിൽ ഉച്ചത്തിൽ പാട്ട് കേട്ടാൽ ഇനി 1000രൂപ പിഴയീടാക്കും. ഇതു സംബന്ധിച്ച് സതേൺ റെയിൽവേ സർക്കുലർ പുറത്തിറക്കി. മറ്റ് യാത്രക്കാർക്ക് ശല്യമാകുന്ന വിധത്തിൽ തീവണ്ടികളിൽ പാട്ട് പാടുന്നതും ഉച്ചത്തിൽ പാട്ട് വെക്കുന്നതും സംബന്ധിച്ച് നിരവധി സംഭവങ്ങൾ നടക്കാറുണ്ട്.

രാത്രികാലങ്ങളിൽ മറ്റുള്ളവർ ഉറങ്ങുമ്പോൾ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ട് വെക്കുകയോ വീഡിയോ കാണുകയോ ചെയ്‌താലും പിഴയീടാക്കും. നിരവധി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് റെയിൽവേയുടെ തീരുമാനം.

വീണ്ടും കുറ്റം ആവർത്തിച്ചാൽ 5000 രൂപ വരെ പിഴയോ, ആറ് മാസം വരെ തടവോ അല്ലെ ങ്കിൽ രണ്ടും കൂടിയോ ലഭിക്കും. ടി.ടി. ഇക്കും റെയിൽവേ പ്രൊട്ടക്ഷൻഫോഴ്സ‌ിനും മറ്റ് റെയിൽവേ ഉദ്യോഗസ്ഥർക്കും നടപടി സ്വീകരിക്കാൻ അധികാരമുണ്ടാകും 

English Summary: 1000 rupees fine from today for playing loud music / watching movie in train; 6 months imprisonment if offence repeated. From now, 1000 rupees fine will be imposed for listening to loud music in train in a manner causing nuisance to others. Southern Railway issued circular regarding this. There are many incidents of singing songs and playing loud music in trains in a manner causing nuisance to other passengers. Fine will be imposed even if loud music is played on mobile phone or video is watched at night when others are sleeping. Railway's decision is in background of many complaints. If offence repeated again, fine up to 5000 rupees or imprisonment up to six months or both. TTE and Railway Protection Force and other railway officials will have authority to take action.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387904/loud-music-movie-in-train-1000-rupees-fine-southern-railway)