---
title: "കണ്ണൂരിൽ പെട്രോൾ ടാങ്കർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറി ; പുലർച്ചെയായതിനാൽ ഒഴിവായത് വൻ അപകടം"
english_title: "Kannur Petrol Tanker Loses Control Crashes Into Shop Thana"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387854/kannur-petrol-tanker-loses-control-crashes-into-shop-thana"
published_at: "2026-10-20T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6f2956ec52_kannur-petrol-tanker-loses-control-crashes-into.jpg"
keywords: ["Kannur Thana Accident", "Petrol Tanker Crash", "Shop Accident"]
---

# കണ്ണൂരിൽ പെട്രോൾ ടാങ്കർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചുകയറി ; പുലർച്ചെയായതിനാൽ ഒഴിവായത് വൻ അപകടം

> **Lead Summary:** കണ്ണൂർ: കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി. പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.

## Article Content

കണ്ണൂർ: കണ്ണൂർ താണയിൽ പെട്രോൾ ടാങ്കർ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി. പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.

ടയർ കടയിലേക്ക് ഇടിച്ചു കയറിയ ടാങ്കർ കടയുടെ ഷട്ടർ തകർത്താണ് ലോറി നിന്നത്. പുലർച്ചെയായതിനാൽ വൻ അപകടമാണ് ഒഴിവായത്.

English Summary: Petrol tanker loses control and crashes into shop in Kannur. Petrol tanker lorry lost control and crashed into shop at Thana in Kannur. It crashed into tyre shop. Lorry stopped after breaking shutter of shop.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387854/kannur-petrol-tanker-loses-control-crashes-into-shop-thana)