---
title: "പ്രണയ നൈരാശ്യം ; എം.ബി.എക്കാരൻ ജീവനൊടുക്കി"
english_title: "MBA Graduate Suicide Mangalore Love Failure Kasaragod Youth Death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387801/mba-graduate-suicide-mangalore-love-failure-kasaragod-youth"
published_at: "2026-10-19T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad64227145e5_Untitled-12_copy.jpg"
keywords: ["MBA Student Suicide", "Mangalore AJ Institute", "Kasaragod Kottakunni", "Love Failure Suicide", "Youth Death"]
---

# പ്രണയ നൈരാശ്യം ; എം.ബി.എക്കാരൻ ജീവനൊടുക്കി

> **Lead Summary:** മംഗലാപുരം എ.ജെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കഴിഞ്ഞമാസം എം.ബി.എ പഠനം പൂർത്തിയാക്കിയ യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. കാസർക്കോട് കോട്ടക്കുനിയിലെ ബാലകൃഷ്ണ‌ൻ്റെയും ശശികലയുടെയും മകൻ സോനാൽ ആണ് ജീവിതം അവസാനിപ്പിച്ചത്.

## Article Content

മംഗലാപുരം എ.ജെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും കഴിഞ്ഞമാസം എം.ബി.എ പഠനം പൂർത്തിയാക്കിയ യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടു. കാസർക്കോട് കോട്ടക്കുനിയിലെ ബാലകൃഷ്ണ‌ൻ്റെയും ശശികലയുടെയും മകൻ സോനാൽ ആണ് ജീവിതം അവസാനിപ്പിച്ചത്.

എം.ബി.എ പഠനത്തിനു ശേഷം സുഹൃത്തുക്കക്കൊപ്പം ദസറ നടക്കു ന്ന സ്ഥലത്തിന് സമീപം വസ്ത്ര വ്യാപാരം നടത്തിവരികയാ യിരുന്നു. കഴിഞ്ഞ ദിവസം രാത്രി സുഹൃത്തുക്കൾ പുറത്തു പോയ സമയത്താണ് ജീവനൊടുക്കിയത്‌. എം.ബി.എക്ക് പഠിക്കുന്ന രണ്ടാം വർഷ വിദ്യാർത്ഥിനിയുമായി സോനാൽ പരിചയത്തിലായിരുന്നു. പരിചയം പ്രണയമായി വളർന്നു. ഇടക്കിടെ വിളിക്കുന്നതും നേരിൽ കാണുന്നതും പതിവായി. എന്നാൽ കുറച്ചുദിവസമായി പെൺകുട്ടി ഫോൺ ബ്ലോക്കാക്കി വെച്ചിരിക്കുകയാണത്രെ. ഇതിൽ മനംനൊന്താണ് ആത്മഹത്യയെന്ന് കരുതുന്നു. സഹോദരങ്ങൾ: ശാലിനി, സ്നേഹ.

English Summary: Love disappointment; MBA graduate ends life. Youth who completed MBA last month from Mangalore AJ Institute was found hanging at his residence. Deceased is Sonal (24), son of Balakrishnan and Shashikala from Kottakunni, Kasaragod. After MBA studies, he was running cloth business with friends near Dasara venue. He ended life when friends went out night before last. Sonal was acquainted with second-year MBA student girl. Acquaintance grew into love. Regularly calling and meeting in person. However, for few days girl had blocked phone. It is believed suicide due to mental distress over this. Siblings: Shalini, Sneha.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387801/mba-graduate-suicide-mangalore-love-failure-kasaragod-youth)