---
title: "ചൊക്ലിയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി"
english_title: "Missing Student Found Chokli Sarang Krishna Found Kozhikode"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387787/chokli-missing-student-sarang-krishna-found-kozhikode"
published_at: "2026-10-19T18:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad6175129b20_1001458340.jpg"
keywords: []
---

# ചൊക്ലിയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

> **Lead Summary:** ചൊക്ലി:ചൊക്ലി സി.പി റോഡിൽ നിന്നും കാണാതായ വിദ്യാർത്ഥി സാരംഗ് കൃഷ്ണയെ കണ്ടെത്തി. ചൊക്ലി പൊലീസും, നാട്ടുകാരും ചേർന്ന് സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെ കോഴിക്കോട് നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

## Article Content

ചൊക്ലി:ചൊക്ലി സി.പി റോഡിൽ നിന്നും കാണാതായ വിദ്യാർത്ഥി സാരംഗ് കൃഷ്ണയെ കണ്ടെത്തി. ചൊക്ലി പൊലീസും, നാട്ടുകാരും ചേർന്ന് സംയുക്തമായി തിരച്ചിൽ നടത്തുന്നതിനിടെ കോഴിക്കോട് നിന്നാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387787/chokli-missing-student-sarang-krishna-found-kozhikode)