---
title: "കോപ്പാലം - കുട്ടി മാക്കൂൽ റോഡിൽ ഡീസൽ മറിഞ്ഞു ; ഇരുചക്ര വാഹന യാത്രികർ ശ്രദ്ധിക്കുക"
english_title: "Koppalam Kutti Makkool Road Diesel Spill Two Wheeler Riders Alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387781/"
published_at: "2026-10-19T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad60bd331645_1001458298.jpg"
keywords: ["Koppalam Kutti Makkool Road", "Diesel Spill", "Private Bus", "Two Wheeler Alert", "Road Safety"]
---

# കോപ്പാലം - കുട്ടി മാക്കൂൽ റോഡിൽ ഡീസൽ മറിഞ്ഞു ; ഇരുചക്ര വാഹന യാത്രികർ ശ്രദ്ധിക്കുക

> **Lead Summary:** തികളാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. സ്വകാര്യ ബസിൽ നിന്നാണ് കോപ്പാലം - മുതൽ കുട്ടിമാക്കൂൽ വരെ ഡീസൽ മറിഞ്ഞത്. ഇരുചക്ര വാഹനയാത്രികർ ജാഗ്രത പാലിക്കേണ്ടതാണ്.

## Article Content

തികളാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം. സ്വകാര്യ ബസിൽ നിന്നാണ് കോപ്പാലം - മുതൽ കുട്ടിമാക്കൂൽ വരെ ഡീസൽ മറിഞ്ഞത്. ഇരുചക്ര വാഹനയാത്രികർ ജാഗ്രത പാലിക്കേണ്ടതാണ്.

English Summary: Diesel spilled on Koppalam - Kutti Makkool Road; Two-wheeler riders be careful. Incident happened around 5 pm on Tuesday. Diesel spilled from private bus from Koppalam to Kutti Makkool. Two-wheeler riders should be cautious.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387781/)