---
title: "തളിപ്പറമ്പിൽ 17 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി"
english_title: "Taliparamba 17 Year Old Girl Missing Ann Maria Jose Kuttyeri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387727/taliparamba-17-year-old-girl-missing-ann-maria-jose"
published_at: "2026-10-19T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5c1aebe598_taliparamba-17-year-old-girl-missing-ann-maria-jose.jpg"
keywords: ["Taliparamba Missing Girl", "Ann Maria Jose", "Kuttyeri Nellipparamba", "Tagore Vidyanikethan School", "Taliparamba Police"]
---

# തളിപ്പറമ്പിൽ 17 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

> **Lead Summary:** തളിപ്പറമ്പ്: 17 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി.തളിപ്പറമ്പ് കുറ്റ്യേരി നെല്ലിപ്പറമ്പ് സ്വദേശിയായ ബാബു ജോസിന്റെ മകൾ ആൻ മരിയ ജോസ് നെയാണ് കാണാതായത്. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.ഇന്നലെ രാവിലെ എട്ടരയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇതുവരെ തിരിച്ചുവന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.

## Article Content

തളിപ്പറമ്പ്: 17 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി.തളിപ്പറമ്പ് കുറ്റ്യേരി നെല്ലിപ്പറമ്പ് സ്വദേശിയായ ബാബു ജോസിന്റെ മകൾ ആൻ മരിയ ജോസ് നെയാണ് കാണാതായത്. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്.ഇന്നലെ രാവിലെ എട്ടരയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങിയതിന് ശേഷം ഇതുവരെ തിരിച്ചുവന്നില്ലെന്നാണ് പരാതിയിൽ പറയുന്നത്.

പിതാവിന്റെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

English Summary: Taliparamba: Complaint that 17-year-old girl missing. Missing is Ann Maria Jose (17), daughter of Babu Jose, native of Kuttyeri Nellipparamba, Taliparamba. She is Plus Two student of Taliparamba Tagore Vidyanikethan Higher Secondary School. Complaint says she left home yesterday morning at 8.30 and has not returned yet. Based on father's complaint, Taliparamba police registered case and started investigation. Police informed that those who get information about girl should contact Taliparamba police station.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387727/taliparamba-17-year-old-girl-missing-ann-maria-jose)