---
title: "നാദാപുരത്ത് സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്."
english_title: "Nadapuram Scooter Jeep Collision Kakkamvelli Accident Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387698/nadapuram-scooter-jeep-collision-kakkamvelli-serious-injury"
published_at: "2026-10-19T10:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad5a1de0914a_nadapuram-scooter-jeep-collision-kakkamvelli-serious-injury.jpg"
keywords: []
---

# നാദാപുരത്ത് സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.

> **Lead Summary:** നാദാപുരത്ത് സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കക്കംവെള്ളി ആൽഫ റെസ്റ്റോറന്റിന് സമീപമുള്ള സംസ്ഥാന പാതയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

## Article Content

നാദാപുരത്ത് സ്‌കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് ഗുരുതരമായി പരിക്കേറ്റു. കക്കംവെള്ളി ആൽഫ റെസ്റ്റോറന്റിന് സമീപമുള്ള സംസ്ഥാന പാതയിൽ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ തോതിൽ ഗതാഗത തടസ്സവും ഉണ്ടായിട്ടുണ്ട്

English Summary: Scooter and jeep collide in Nadapuram, scooter rider seriously injured. Reports indicate accident happened today morning around eight o'clock on state highway near Kakkamvelli Alpha Restaurant. Following accident, minor traffic disruption also occurred in area.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387698/nadapuram-scooter-jeep-collision-kakkamvelli-serious-injury)