---
title: "ശ്രദ്ധിക്കുക, പള്ളൂരിൽ ഇന്ന് വൈദ്യൂതി മുടങ്ങും"
english_title: "Pallur Power Cut Today Haramahal Kizhanthoor Transformers"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387687/pallur-power-cut-today-haramahal-kizhanthoor"
published_at: "2026-10-19T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad59061070ba_pallur-power-cut-today-haramahal-kizhanthoor.jpg"
keywords: ["Pallur Power Cut", "Pallur Electricity Office", "Haramahal Transformer", "Kizhanthoor Transformer", "Kerala Power Outage"]
---

# ശ്രദ്ധിക്കുക, പള്ളൂരിൽ ഇന്ന് വൈദ്യൂതി മുടങ്ങും

> **Lead Summary:** പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിലുളള ഹറാമഹൽ, കിഴന്തൂർ എന്നീ ട്രാൻ ഫോർമറുകളിൽ പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യൂതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു

## Article Content

പള്ളൂർ ഇലക്ട്രിസിറ്റി ഓഫിസിന്റെ പരിധിയിലുളള ഹറാമഹൽ, കിഴന്തൂർ എന്നീ ട്രാൻ ഫോർമറുകളിൽ പ്രവർത്തി നടക്കുന്നതിനാൽ ഇന്ന് രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യൂതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതർ അറിയിച്ചു

English Summary: Attention, power will be disrupted today in Pallur. Authorities informed that due to work on Haramahal, Kizhanthoor transformers under Pallur Electricity Office limits, partial power supply will be disrupted today (19/10/26) from 9 am to 5 pm.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387687/pallur-power-cut-today-haramahal-kizhanthoor)