---
title: "പള്ളൂരിൽ അനധികൃത പെട്രോൾ പമ്പ് നിർമ്മാണം  ഡി.വൈ.എഫ്.ഐ തടഞ്ഞു"
english_title: "Pallur Illegal Petrol Pump Construction DYFI Stopped"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387684/pallur-illegal-petrol-pump-construction-dyfi-stopped"
published_at: "2026-10-19T08:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad58cb688051_pallur-illegal-petrol-pump-construction-dyfi.jpg"
keywords: []
---

# പള്ളൂരിൽ അനധികൃത പെട്രോൾ പമ്പ് നിർമ്മാണം  ഡി.വൈ.എഫ്.ഐ തടഞ്ഞു

> **Lead Summary:** പളളൂർ: പളളൂർ - ചാലക്കര റോഡിൽ വീടിനോട് ചേർന്ന് അനധികൃതമായി നിർമ്മിക്കുന്ന പെട്രോൾ പമ്പിൻ്റെ പ്രവൃത്തി ഡി.വൈ.എഫ്.ഐ. തടഞ്ഞു.

## Article Content

പളളൂർ: പളളൂർ - ചാലക്കര റോഡിൽ വീടിനോട് ചേർന്ന് അനധികൃതമായി നിർമ്മിക്കുന്ന പെട്രോൾ പമ്പിൻ്റെ പ്രവൃത്തി ഡി.വൈ.എഫ്.ഐ. തടഞ്ഞു.

ഡി.വൈ.എഫ്.ഐ പളളൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പളളൂർ സ്കൂളിന് സമീപം അനധികൃതമായി നടക്കുന്ന നിർമ്മാണമാണ് തടഞ്ഞത്.

English Summary: Illegal petrol pump construction stopped by DYFI in Pallur. DYFI stopped construction work of petrol pump being illegally constructed adjacent to house on Pallur - Chalakkara Road. Construction illegally going on near Pallur School was stopped under leadership of DYFI Pallur Regional Committee.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387684/pallur-illegal-petrol-pump-construction-dyfi-stopped)