---
title: "കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് ബൈക്ക് യാത്രികനായ  കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം"
english_title: "Kannur Oxygen Cylinder Falls From Mini Lorry Bike Rider KSEB Employee Dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387464/kannur-oxygen-cylinder-falls-lorry-bike-rider-kseb-employee-dies"
published_at: "2026-10-17T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad3158bb59b2_kannur-oxygen-cylinder-falls-lorry-bike-rider-kseb.jpg"
keywords: ["Kannur Accident", "Pappinissery", "Oxygen Cylinder Accident", "Bike Rider Death", "KSEB Employee", "National Highway Accident"]
---

# കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് ബൈക്ക് യാത്രികനായ  കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് ദാരുണാന്ത്യം

> **Lead Summary:** കണ്ണൂർ: കണ്ണൂർ പാപ്പിനിശേരിയിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.കെ എസ് ഇ ബി ജീവനക്കാരനായ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് മരിച്ചത്.

## Article Content

കണ്ണൂർ: കണ്ണൂർ പാപ്പിനിശേരിയിൽ ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ച് വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം.കെ എസ് ഇ ബി ജീവനക്കാരനായ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ ശ്രീജിത്താണ് മരിച്ചത്.

ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ ഇന്നലെ രാത്രി ഒന്പതരയോടെയാണ് അപകടം ഉണ്ടായത്. പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശ്രദ്ധമായാണ്ഓക്സിജൻ സിലിണ്ടറുകൾ ലോറിയിൽ കൊണ്ടുവന്നതെന്ന്

നാട്ടുകാർ ആരോപിക്കുന്നു. ലോറി വളപട്ടണം പൊലീസ്കസ്റ്റഡിയിൽ എടുത്തു.

English Summary: Tragic death of KSEB employee in Kannur after oxygen cylinder fell from moving mini lorry. Accident at Pappinissery on national highway. Deceased identified as Sreejith from near Chiraykkal Puzhathi Someshwari Temple. Cylinder fell and hit bike rider while returning home from work at Dharmashala.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387464/kannur-oxygen-cylinder-falls-lorry-bike-rider-kseb-employee-dies)