---
title: "ദുർഗ്ഗാഷ്ടമി ; സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി"
english_title: "Durgashtami Public Holiday Monday Kerala Government Holiday"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387367/durgashtami-public-holiday-monday-kerala-state"
published_at: "2026-10-16T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1e815612f8_durgashtami-public-holiday-monday-kerala-state.jpg"
keywords: ["Durgashtami Holiday", "Kerala Public Holiday", "Navratri", "Mahanavami", "Government Holiday", "Schools Colleges Holiday"]
---

# ദുർഗ്ഗാഷ്ടമി ; സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി

> **Lead Summary:** നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗ്ഗാഷ്ടമി ദിനമായ തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. അവധി സംബന്ധിച്ച് സർക്കാർതലത്തിൽ നേരത്തെ ധാരണയായിരുന്നു. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നാണ് ഇറങ്ങിയത്. മഹാനവമി ഒക്ടോബർ 20-ന് ആണെങ്കിലും പൂജവെപ്പ് 18 ഞായറാഴ്ച വരുന്നത് കണക്കിലെടുത്താണ് അവധി.

## Article Content

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുർഗ്ഗാഷ്ടമി ദിനമായ തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. അവധി സംബന്ധിച്ച് സർക്കാർതലത്തിൽ നേരത്തെ ധാരണയായിരുന്നു. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഇന്നാണ് ഇറങ്ങിയത്. മഹാനവമി ഒക്ടോബർ 20-ന് ആണെങ്കിലും പൂജവെപ്പ് 18 ഞായറാഴ്ച വരുന്നത് കണക്കിലെടുത്താണ് അവധി.

സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തിങ്കളാഴ്ചത്തെ അവധി ബാധകമായിരിക്കും. ഇതോടെ നാലുദിവസത്തെ നീണ്ട അവധിയാണ് സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ലഭിക്കുക

English Summary: As part of Navratri celebrations, Monday - Durgashtami day - declared public holiday in Kerala. Government order issued today. Though Mahanavami is on October 20, holiday declared considering Poojaveppu falling on Sunday 18th. Holiday applicable to all government, semi-government, public sector institutions, establishments under Negotiable Instruments Act, and all educational institutions including professional colleges. This gives four-day long holiday for government and public sector.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387367/durgashtami-public-holiday-monday-kerala-state)