---
title: "മലിന ജലം നേരെ ഓവുചാലിലേക്ക് ; പാനൂരിൽ ഹോട്ടലിന് 35,000 പിഴ"
english_title: "Polluted Water Drain Panoor Hotel Fine 35000 Enforcement Squad"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387342/polluted-water-drain-panoor-hotel-pearl-fine-35000"
published_at: "2026-10-16T12:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1cd141c0c4_polluted-water-drain-panoor-hotel-pearl-fine-35000.jpg"
keywords: ["Panoor Hotel Fine", "Polluted Water", "Drain", "LSGD Enforcement Squad", "Panoor Municipality", "Hotel Pearl", "Aniyarath"]
---

# മലിന ജലം നേരെ ഓവുചാലിലേക്ക് ; പാനൂരിൽ ഹോട്ടലിന് 35,000 പിഴ

> **Lead Summary:** പാനൂർ: തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂർ ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡും പാനൂർ നഗരസഭ ആരോഗ്യവിഭാഗവും കൂടിച്ചേർന്ന് നടത്തിയ പരിശോധനയിൽ പാനൂർ അണിയാരത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ പേളിൽനിന്ന് ഹോട്ടലിലെ മലിനജലം നേരിട്ട് ഓവുചാലിലേക്ക് ഒഴുക്കിയത് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന് 35,000 രൂപ പിഴ ഈ ടാക്കി നോട്ടീസ് നൽകി.

## Article Content

പാനൂർ: തദ്ദേശസ്വയംഭരണ വകുപ്പ് കണ്ണൂർ ജില്ല എൻഫോഴ്സ്മെൻ്റ് സ്ക്വാഡും പാനൂർ നഗരസഭ ആരോഗ്യവിഭാഗവും കൂടിച്ചേർന്ന് നടത്തിയ പരിശോധനയിൽ പാനൂർ അണിയാരത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ പേളിൽനിന്ന് ഹോട്ടലിലെ മലിനജലം നേരിട്ട് ഓവുചാലിലേക്ക് ഒഴുക്കിയത് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിന് 35,000 രൂപ പിഴ ഈ ടാക്കി നോട്ടീസ് നൽകി.

English Summary: In a joint inspection by LSGD Kannur District Enforcement Squad and Panoor Municipality Health Department, it was found that Hotel Pearl operating at Aniyarath, Panoor, was directly discharging polluted wastewater into the drain. A fine of Rs 35,000 was imposed and notice served to the hotel.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387342/polluted-water-drain-panoor-hotel-pearl-fine-35000)