---
title: "ഗ്യാനേഷ് കുമാർ രാജിവെക്കുക ; ഐക്യദാർഢ്യവുമായി ആർ.ജെ.ഡി പാനൂരിൽ  നൈറ്റ് മാർച്ച് നടത്തി"
english_title: "Gyanesh Kumar Resign RJD Night March Panoor Solidarity"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387339/gyanesh-kumar-resign-rjd-night-march-panoor"
published_at: "2026-10-16T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1cb112c2fc_gyanesh-kumar-resign-rjd-night-march-panoor.jpg"
keywords: []
---

# ഗ്യാനേഷ് കുമാർ രാജിവെക്കുക ; ഐക്യദാർഢ്യവുമായി ആർ.ജെ.ഡി പാനൂരിൽ  നൈറ്റ് മാർച്ച് നടത്തി

> **Lead Summary:** പാനൂർ: ജനാധിപത്യ ധ്വംസനം നടത്തിയ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാർ തൽസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണ്ടിൽ പന്തം കൊളുത്തി നൈറ്റ് മാർച്ച് നടത്തി.

## Article Content

പാനൂർ: ജനാധിപത്യ ധ്വംസനം നടത്തിയ ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്കുമാർ തൽസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ ജനതാദൾ കൂത്തുപറമ്പ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണ്ടിൽ പന്തം കൊളുത്തി നൈറ്റ് മാർച്ച് നടത്തി.

ആർ.ജെ.ഡി ദേശീയ നിർവ്വാഹക സമിതിയംഗം കെ.പി.മോഹനൻ, ജില്ലാ ജനറൽ സെക്രട്ടറി രവീന്ദ്രൻ കുന്നോത്ത്, രാഷ്ട്രീയമഹിളാ ജനതസംസ്ഥാന പ്രസിഡണ്ട് ഒ.പി. ഷീജ, നേതാക്കളായ ടി.പി.അനന്തൻ, പി.ദിനേശൻ, കരുവാങ്കണ്ടി ബാലൻ ,സി.കെ.ബി.തിലകൻ, കെ.കുമാരൻ,സജീന്ദ്രൻ പാലത്തായി, കെ.പി.റിനിൽ, വി.പി.യദുകൃഷ്ണ, കെ.പി.സായന്ത്,എം.കെ.രഞ്ജിത്ത്,കെ.സിനി, തുടങ്ങിയവർ നേതൃത്വം നൽകി 

English Summary:

Demanding resignation of Election Commissioner Gyanesh Kumar for alleged destruction of democracy, RJD Koothuparamba Mandalam Committee organized torch night march in Panoor town in solidarity with Delhi protest. The march was led by RJD National Executive Member KP Mohanan, District General Secretary Raveendran Kunnoth, Rashtriya Mahila Janata State President OP Sheeja and leaders TP Ananthan, P Dineshan, Karuvankandi Balan, CKB Thilakan, K Kumaran, Sajindran Palathayi, KP Rinil, VP Yadukrishna, KP Sayanth, MK Ranjith, K Sini and others.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387339/gyanesh-kumar-resign-rjd-night-march-panoor)