---
title: "കൊടുവള്ളി ദമ്പതികളെ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Koduvalli Couple Found Dead Delhi Gurugram Marina Apartment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387325/koduvalli-couple-found-dead-delhi-gurugram-apartment"
published_at: "2026-10-16T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1b8cdb8d72_koduvalli-couple-found-dead-delhi-gurugram-apartment.jpg"
keywords: ["Koduvalli", "Couple Death", "Delhi", "Gurugram Sector 68", "Marina Apartment", "NIT Kozhikode", "Kondotty"]
---

# കൊടുവള്ളി ദമ്പതികളെ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** കൊടുവള്ളി ദമ്പതികളെ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി ഗുരുഗ്രാം സെക്ടര്‍ 68ലെ മറീന അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോഴിക്കോട് കൊടുവള്ളി സ്വദേശിയും എന്‍ഐടിയില്‍ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി എന്‍സി അസ്‌ലം, ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില്‍ ഫര്‍സാന എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടര്‍ 68ലെ മറീന അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.*

## Article Content

കൊടുവള്ളി ദമ്പതികളെ ഡല്‍ഹിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി ഗുരുഗ്രാം സെക്ടര്‍ 68ലെ മറീന അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കോഴിക്കോട് കൊടുവള്ളി സ്വദേശിയും എന്‍ഐടിയില്‍ താമസക്കാരനുമായ ചേനോത്ത് നാരകശ്ശേരി എന്‍സി അസ്‌ലം, ഭാര്യ മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് വൈത്തലപ്പറമ്പില്‍ ഫര്‍സാന എന്നിവരാണ് മരിച്ചത്. ഗുരുഗ്രാം സെക്ടര്‍ 68ലെ മറീന അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റിലാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.*

നേരത്തെ ഇവര്‍ ബെംഗളുരുവിലാണ് ജോലി ചെയ്തിരുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് ദമ്പതികള്‍ ഡല്‍ഹിയിലെത്തിയത്. ഡല്‍ഹി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ഡല്‍ഹി സദര്‍ ബസാറിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

English Summary:

A couple from Koduvalli, Kozhikode, was found dead at their residence in Delhi. Deceased are Chenoth Narakassery NC Aslam, a native of Koduvalli and resident near NIT, and his wife Farzana, daughter of Vaithalaparambil, Karimukku, Nediyiruppu, Kondotty, Malappuram. They were found dead in a flat at Marina Apartment, Sector 68, Gurugram. The couple had earlier worked in Bengaluru and had moved to Delhi months ago. Delhi Police conducted inquest. Bodies shifted to Delhi Sadar Bazaar mortuary for postmortem and will be handed over to relatives today.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387325/koduvalli-couple-found-dead-delhi-gurugram-apartment)