---
title: "ഐ വി ദാസ് അനുസ്മണം ;  ജില്ലാതല ക്വിസ് മത്സരം ഞായറാഴ്ച"
english_title: "IV Das Memorial 16th Death Anniversary District Level Quiz Competition Mokeri Koorara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387307/iv-das-memorial-district-quiz-competition-sunday-mokeri-koorara"
published_at: "2026-10-16T10:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ad1aa0a0002e_iv-das-memorial-district-quiz-competition-sunday-mokeri-koorara.jpg"
keywords: ["IV Das", "Quiz Competition", "Mokeri Koorara", "District Level Quiz", "LP UP Students", "IV Das Memorial"]
---

# ഐ വി ദാസ് അനുസ്മണം ;  ജില്ലാതല ക്വിസ് മത്സരം ഞായറാഴ്ച

> **Lead Summary:**  മൊകേരി: ഐ വി ദാസിന്റെ പതിനാറാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി, ഐ വി ദാസ് സ്മാരക ക്യാഷ് അവാർഡിനായുള്ള ജില്ലാതല ക്വിസ് മത്സരം 18ന് രാവിലെ 9.30ന് മൊകേരി കൂരാറയിൽ നടക്കും.

## Article Content

 മൊകേരി: ഐ വി ദാസിന്റെ പതിനാറാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി, ഐ വി ദാസ് സ്മാരക ക്യാഷ് അവാർഡിനായുള്ള ജില്ലാതല ക്വിസ് മത്സരം 18ന് രാവിലെ 9.30ന് മൊകേരി കൂരാറയിൽ നടക്കും.

എൽ.പി, യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം 16നകം രജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പറുകൾ: 9567043248, 9846624540.

English Summary:

As part of 16th death anniversary observance of IV Das, district level quiz competition for IV Das Memorial Cash Award will be held on 18th at 9.30 am at Mokeri Koorara. Competition for LP and UP school students. Interested students should register before 16th with certificate from headmaster. Contact numbers: 9567043248, 9846624540.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387307/iv-das-memorial-district-quiz-competition-sunday-mokeri-koorara)