---
title: "നാദാപുരം പഞ്ചായത്ത് സ്‌കൂൾ കലോത്സവം 27,28 തീയതികളിൽ കക്കംവെള്ളി എൽ പിയിൽ"
english_title: "Nadapuram Panchayat School Kalolsavam October 27 28 at Kakkamvelli LP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/387096/nadapuram-panchayat-school-kalolsavam-kakkamvelli-lp-october"
published_at: "2026-10-14T20:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acf9dd5d5538_nadapuram-panchayat-school-kalolsavam-kakkamvelli-lp-october.jpg"
keywords: ["Nadapuram Panchayat", "School Kalolsavam", "Kakkamvelli LP School", "Nadapuram", "Panchayat Kalolsavam"]
---

# നാദാപുരം പഞ്ചായത്ത് സ്‌കൂൾ കലോത്സവം 27,28 തീയതികളിൽ കക്കംവെള്ളി എൽ പിയിൽ

> **Lead Summary:** നാദാപുരം പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 27,28 ചൊവ്വ,ബുധൻ തിയ്യതികളിൽ കക്കംവെള്ളി എൽ പി സ്‌കൂളിൽ നടത്താൻ തീരുമാനിച്ചു.പഞ്ചായത്തിലെ 16 എൽ പി വിദ്യാലയത്തിലെ കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും.സ്‌കൂൾ ഹാളിൽ ചേർന്ന സ്വാഗതസംഘരൂപീകരണ യോഗത്തിൽ പ്രധാനഅധ്യാപിക സ്‌മിത എവി സ്വാഗതവും പി ടി എ പ്രസിഡൻ്റ് നൗഷാദ് എടോളി അധ്യക്ഷതയും വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് സഫീറമൂന്നാംകുനി ഉദ്ഘാടനം ചെയ്ത യോഗത്തിൽ മാനേജർ റസാഖ്മാസ്റ്റർ,വൈസ് പ്രസിഡൻ്റ് അഡ്വ രഘുനാഥ്,ആരോഗ്യ വിദ്യാഭ്യാസ

## Article Content

നാദാപുരം പഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 27,28 ചൊവ്വ,ബുധൻ തിയ്യതികളിൽ കക്കംവെള്ളി എൽ പി സ്‌കൂളിൽ നടത്താൻ തീരുമാനിച്ചു.പഞ്ചായത്തിലെ 16 എൽ പി വിദ്യാലയത്തിലെ കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിക്കും.സ്‌കൂൾ ഹാളിൽ ചേർന്ന സ്വാഗതസംഘരൂപീകരണ യോഗത്തിൽ പ്രധാനഅധ്യാപിക സ്‌മിത എവി സ്വാഗതവും പി ടി എ പ്രസിഡൻ്റ് നൗഷാദ് എടോളി അധ്യക്ഷതയും വഹിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് സഫീറമൂന്നാംകുനി ഉദ്ഘാടനം ചെയ്ത യോഗത്തിൽ മാനേജർ റസാഖ്മാസ്റ്റർ,വൈസ് പ്രസിഡൻ്റ് അഡ്വ രഘുനാഥ്,ആരോഗ്യ വിദ്യാഭ്യാസ

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്‌മി ടീച്ചർ,ക്ഷേമകാര്യസ്റ്റാന്റിംഗ് ചെയർമാൻ അബ്ദുൽജലീൽ,വാർഡ്മെമ്പർമാരായ അഡ്വ ആയിഷ സയീദ്,മുനീർമാസ്റ്റർ,ഇബ്രാഹിം ജനപ്രതിനിധികളായ എകെരവീന്ദ്രൻ,അശോകൻ പാറപ്പുറത്ത്,അനീഷ് വി കെ,സുബൈദടീച്ചർ,സൂപ്പിഹാജി കുന്നത്ത്,റാഷിദ് നരിക്കോൾ,റീജപാറപ്പുറത്ത്,റഫീഖ് തങ്ങൾ,ഫായിസ്മാസ്റ്റർ എന്നിവർ സംസാരിച്ചു.സ്വാഗതസംഘം ഭാരവാഹികൾ ചെയർപേഴ്‌സൺ സഫീറ മൂന്നാംകുനി,സ്‌മിത ടീച്ചർ ജന:കൺവീനർ,രബിഷ പി ട്രഷറർ

English Summary: Nadapuram Panchayat School Kalolsavam will be held on October 27 and 28 at Kakkamvelli LP School. Students from 16 LP schools in the panchayat will compete in various events. In the reception committee formation meeting held at school hall, Headmistress Smitha AV welcomed, PTA President Naushad Edoli presided, and Panchayat President Safeera Moonamkuni inaugurated. Reception committee office bearers: Safeera Moonamkuni Chairperson, Smitha Teacher General Convener, Rabisha P Treasurer.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/387096/nadapuram-panchayat-school-kalolsavam-kakkamvelli-lp-october)