---
title: "ചെറുവാഞ്ചേരി ഗാന്ധി സ്മാരക റീഡിങ് റൂം ആൻഡ് ലൈബ്രറി വയോജന സംഗമം നടത്തി"
english_title: "Cheruvanchery Gandhi Smaraka Reading Room Library Senior Citizens Meet"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386843/cheruvanchery-gandhi-smaraka-reading-room-library-senior-citizens-meet"
published_at: "2026-10-13T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdd3f58c2a0_cheruvanchery-gandhi-smaraka-reading-room-library-senior-citizens-meet.jpg"
keywords: ["Cheruvanchery Gandhi Smaraka library", "senior citizens meet Cheruvanchery", "VP Chathu Master inauguration", "senior citizen honouring"]
---

# ചെറുവാഞ്ചേരി ഗാന്ധി സ്മാരക റീഡിങ് റൂം ആൻഡ് ലൈബ്രറി വയോജന സംഗമം നടത്തി

> **Lead Summary:** ചെറുവാഞ്ചേരി: കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി വി പി ചാത്തു മാസ്റ്റർ ഉദ്ഘാടനവും മുഖ്യഭാഷണവും നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന കച്ചവടക്കാരനായ കെ പി മൊയ്തു ഹാജിയെയും ടൈലറിംഗ് രംഗത്തെ മുതിർന്ന വ്യക്തിയായ പി വി വിജയനെയും ആദരിച്ചു.

## Article Content

ചെറുവാഞ്ചേരി: കേരള സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി വി പി ചാത്തു മാസ്റ്റർ ഉദ്ഘാടനവും മുഖ്യഭാഷണവും നിർവഹിച്ചു. ചടങ്ങിൽ മുതിർന്ന കച്ചവടക്കാരനായ കെ പി മൊയ്തു ഹാജിയെയും ടൈലറിംഗ് രംഗത്തെ മുതിർന്ന വ്യക്തിയായ പി വി വിജയനെയും ആദരിച്ചു.

വി പി രാജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എൻ. റീന, കെ. കൃഷ്ണൻ മാസ്റ്റർ ടി.ദാമോദരൻ, കെ.കെ.നാണു, എം ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.സി. സജീവൻ മാസ്റ്റർ സ്വാഗതവും, കെ കെ പുരുഷു നന്ദിയും പറഞ്ഞു.

English Summary: Cheruvanchery Gandhi Smaraka Reading Room and Library organized senior citizens meet. Kerala Senior Citizen Forum state secretary VP Chathu Master inaugurated and delivered keynote address. Senior trader KP Moithu Haji and senior person in tailoring field PV Vijayan were honoured at function. VP Raju Master presided. Ward member N Reena, K Krishnan Master, T Damodaran, KK Nanu, M Saseendran spoke. C Sajeevan Master welcomed and KK Purushu thanked.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386843/cheruvanchery-gandhi-smaraka-reading-room-library-senior-citizens-meet)