---
title: "കെ.എസ്.എസ്.പിയു പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു."
english_title: "KSSPU Panoor Block Committee Protest March Public Meeting Democracy Protection"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386837/ksspu-panoor-block-committee-protest-march-public-meeting"
published_at: "2026-10-13T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdce8753e90_ksspu-panoor-block-committee-protest-march.jpg"
keywords: []
---

# കെ.എസ്.എസ്.പിയു പാനൂർ ബ്ലോക്ക് കമ്മിറ്റി പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു.

> **Lead Summary:** പാനൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണത്തിനായി ദേശീയതലത്തിൽ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാനൂരിൽ പ്രകടനവും പൊതുയോഗവും

## Article Content

പാനൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പാനൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യ സംരക്ഷണത്തിനായി ദേശീയതലത്തിൽ നടക്കുന്ന ബഹുജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാനൂരിൽ പ്രകടനവും പൊതുയോഗവും

സംഘടിപ്പിച്ചു.ജില്ലാ കമ്മിറ്റി അംഗം വി പി നാണു മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.വൈസ് പ്രസിഡണ്ട് പി. കുമാരൻ മാസ്റ്റർ വസന്തം അധ്യക്ഷത വഹിച്ചു. പി കെ രാമചന്ദ്രൻ, കെ സി കുഞ്ഞിക്കണ്ണൻ,പി കുമാരൻ, വി പി പ്രേമചന്ദ്രൻ, കെ എൻ ജയതിലക്,പി കെ രാജൻ, പി വി ഷൈമ, വി വിമല തുടങ്ങിയവർ സംസാരിച്ചു. പാനൂർ ഗവൺമെന്റ് എൽപി സ്കൂൾ പരിസരത്തുനിന്ന് പ്രകടനമായാണ് പ്രവർത്തകർ ബസ്റ്റാൻഡിൽ എത്തിയത്.

English Summary: Kerala State Service Pensioners Union Panoor Block Committee organized protest march and public meeting at Panoor declaring solidarity with national level mass agitation for protection of democracy. District committee member V.P. Nanu Master inaugurated. Vice President P. Kumaran Master Vasantham presided. PK Ramachandran, KC Kunjikkannan, P Kumaran, VP Premachandran, KN Jayathilak, PK Rajan, PV Shaima, V Vimala spoke. Workers marched from Panoor Government LP School premises to bus stand.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386837/ksspu-panoor-block-committee-protest-march-public-meeting)