---
title: "പരിയാരത്ത് അംഗൻവാടിയിൽ മൂന്നര വയസുകാരിക്ക് മർദ്ദനം ; ഹെൽപർക്കെതിരെ കേസ്"
english_title: ": Pariyaram Anganwadi Helper Case Three Year Old Ear Injury Pilathara Kakkoni"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386732/pariyaram-anganwadi-helper-ear-injury-three-year-old-case-pilathara"
published_at: "2026-10-12T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6accaf10a1014_Untitled-9_copy.jpg"
keywords: []
---

# പരിയാരത്ത് അംഗൻവാടിയിൽ മൂന്നര വയസുകാരിക്ക് മർദ്ദനം ; ഹെൽപർക്കെതിരെ കേസ്

> **Lead Summary:** മൂന്നര വയസുകാരിയുടെ ചെവി പിടിച്ച് വലിച്ച് പരിക്കേൽപ്പിച്ച അംഗൻവാടി ഹെൽപ്പറുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തു.പിലാത്തറ കക്കോണി അംഗൻവാടി ഹെൽപ്പർ ഏഴിലോട്ടെ ടി. പ്രസീതയുടെ പേരിലാണ് കേസെടുത്തത്.

## Article Content

മൂന്നര വയസുകാരിയുടെ ചെവി പിടിച്ച് വലിച്ച് പരിക്കേൽപ്പിച്ച അംഗൻവാടി ഹെൽപ്പറുടെ പേരിൽ പരിയാരം പോലീസ് കേസെടുത്തു.പിലാത്തറ കക്കോണി അംഗൻവാടി ഹെൽപ്പർ ഏഴിലോട്ടെ ടി. പ്രസീതയുടെ പേരിലാണ് കേസെടുത്തത്.

ഏപ്രിൽ 10-നാണ് സംഭവം. പിലാത്തറ പീരക്കാംതടത്തിലെ ആലിങ്കീൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന കെ.പി. റമീസിന്റെ മകൾ വാഫ റമീസിനാണ് പരിക്കേറ്റത്.കുട്ടിയുടെ അമ്മ അബീഷ കെ. ഹരിഹരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

English Summary: Pariyaram police have registered a case against Anganwadi helper T. Praseetha of Ezhilode, working at Pilathara Kakkoni Anganwadi, for allegedly pulling and injuring the ear of a three-and-a-half-year-old girl. The incident occurred on April 10. The injured child is Wafa Ramees, daughter of K.P. Ramees residing at Alinkil Quarters, Peerakkamthadam, Pilathara. Case was filed based on complaint by the child's mother Abisha K. Hariharan.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386732/pariyaram-anganwadi-helper-ear-injury-three-year-old-case-pilathara)