---
title: "ചെണ്ടയാട് സ്വദേശി ഷിനോദ് നിര്യാതനായി ; സംസ്കാരം ഉച്ചക്ക് 2.30ന്"
english_title: "Chendayad Native Shinod Passes Away 43 Cremation Today 2 30 PM"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/386646/chendayad-native-shinod-passes-away-43-cremation-today"
published_at: "2026-10-12T09:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acc59c1ee2f9_chendayad-native-shinod-passes-away-43-cremation-today.jpg"
keywords: []
---

# ചെണ്ടയാട് സ്വദേശി ഷിനോദ് നിര്യാതനായി ; സംസ്കാരം ഉച്ചക്ക് 2.30ന്

> **Lead Summary:** ചെണ്ടയാട്: ചെണ്ടയാട് മാവേലി സ്‌റ്റോറിന് സമീപം വെളുത്താണ്ടിയിൽ ഷിനോദ് നിര്യാതനായി.

## Article Content

ചെണ്ടയാട്: ചെണ്ടയാട് മാവേലി സ്‌റ്റോറിന് സമീപം വെളുത്താണ്ടിയിൽ ഷിനോദ് നിര്യാതനായി.

പരേതനായ ഗംഗൻ-ലക്ഷ്മി ദമ്പതികളുടെ മകനാണ്.

ഭാര്യ : ശ്രുതി (ബിവറേജസ് ഔട്ട്ലെറ്റ്, കൂത്തുപറമ്പ്)

മക്കൾ:വേദിക്,വേദ (വിദ്യാർത്ഥികൾ GDSUP സ്കൂൾ )സഹോദരങ്ങൾ :ഷിജി,ഷിബിന 

സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/386646/chendayad-native-shinod-passes-away-43-cremation-today)